University News
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ അ​പേ​ക്ഷ
ഈ​യ​ടു​ത്ത് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച കോ​ള​ജ്/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (എ​സ്ഡി​ഇ) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി /ബി​എ​സ്‌​സി ഇ​ൻ എ​ൽ​ആ​ർ​പി/ ബി​സി​എ/ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​എം​എം​സി/ ബി​ടി​എ​ഫ്പി/ ബി​വി​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് 30 മു​ത​ൽ ഏ​പ്രി​ൽ ആ​റ് വ​രെ ല​ഭ്യ​മാ​വും.

ബി​ടി​എ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

ബി​ടി​എ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 31 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ മൂ​ന്ന് വ​രെ​യും നീ​ട്ടി.

പ​രീ​ക്ഷ

ഡി​പ്ലോ​മ ഇ​ൻ മ​ൾ​ട്ടി​മീ​ഡി​യ അ​നി​മേ​ഷ​ൻ പ​രീ​ക്ഷ ഏ​പ്രി​ൽ 17ന് ​ആ​രം​ഭി​ക്കും.

ബി​എ​സ്‌​സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.
More News