University News
ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ഡി​ഗ്രി (സി​ബി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​എ, ബി​എ​ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ​സ‌്‌സി/​ബി​കോം, ബി​ടി​ടി​എം, ബി​ബി​എ, ബി​ബി​എ​ടി​ടി​എം, ബി​ബി​എ​ആ​ർ​ടി​എം, ബി​സി​എ, ബി​ബി​എം, ബി​എ​സ്ഡ​ബ്ല്യു ഡി​ഗ്രി(​സി​ബി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മേ​യ് 2017) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മേ​യ് ഒ​ൻ​പ​ത്, ഏ​പ്രി​ൽ 21 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​റി​ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴ കൂ​ടാ​തെ നാളെമു​ത​ൽ ഏ​പ്രി​ൽ നാ​ലു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ആ​റു വ​രെ​യും സ​മ​ർ​പ്പി​ക്കാം. ര​ണ്ടാം സെ​മ​സ്റ്റ​റി​ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴകൂ​ടാ​തെ ഏ​പ്രി​ൽ 10 മു​ത​ൽ 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 18 വ​രെ​യും സ​മ​ർ​പ്പി​ക്കാം. ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, എ​പി​സി. എ​ന്നി​വ യ​ഥാ​ക്ര​മം ഏ​പ്രി​ൽ 24, 11 തീ​യ​തി​ക​ൾ​ക്ക​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്. അ​പേ​ക്ഷാ​ഫോ​റം ഫീ​സ് 40 രൂ​പ, തി​യ​റി റ​ഗു​ല​ർ 50 രൂ​പ പേ​പ്പ​റൊ​ന്നി​ന് (ബി​സി​എ 80), സ​പ്ലി​മെ​ന്‍റ​റി 80, (ബിസി​എ 110), പ്രാ​ക്ടി​ക്ക​ൽ 60 (ബി​സി​എ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി 160 പേ​പ്പ​റൊ​ന്നി​ന്), പ്രോ​ജ​ക്ട്, ഡി​സ​ർ​ട്ടേ​ഷ​ൻ 70, വൈ​വ 110, മാ​ർ​ക്ക് ലി​സ്റ്റ് 60, സി​വി ക്യാ​ന്പ് ഫീ 150 ​രൂ​പ.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഡി​സം​ബ​ർ2016) ഡി​ഗ്രി​യു​ടെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻഡ് ക​മ്യ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 29, 30, ഏ​പ്രി​ൽ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലൂം അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ മൂ​ന്ന്, നാ​ല് തീയ​തി​ക​ളി​ലാ​യി​വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും ന​ട​ക്കും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.


നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ

സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്മെ​ന്‍റ്, കാ​സ​ർ​ഗോ​ഡ് സ്റ്റ​ഡീ​സി​ലെ​ വി​ദ്യാ​ർ​ഥിക​ളു​ടെ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യു​ടെ (ജൂ​ണ്‍ 2016) മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല (താ​വ​ക്ക​ര, ക​ണ്ണൂ​ർ) ആസ്ഥാനത്തെ എ​ൻ​ക്വ​യ​റി കൗ​ണ്ട​റി​ൽനി​ന്നും വി​ത​ര​ണം ചെ​യ്യും. പ​രീ​ക്ഷയെ​ഴു​തി​യ വി​ദ്യാ​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും സ​ഹി​തം ഹാ​ജ​രാ​യി മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം.