University News
തി​യ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
നാ​ളെ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​ന്നേ​ദി​വ​സം കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്താ​നി​രു​ന്ന എ​ല്ലാ തി​യ​റി പ​രീ​ക്ഷ​ക​ളും ഏ​പ്രി​ൽ ഒ​ന്നി​ലേ​ക്കു മാ​റ്റി​നി​ശ്ച​യി​ച്ച​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. പ​രീ​ക്ഷാ​സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

തീ​യ​റി പ​രീ​ക്ഷാ തീ​യ​തി

കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 ഏ​പ്രി​ൽ 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ എം​ഡി/​എം​എ​സ് ആ​യു​ർ​വേ​ദ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​തീ​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡെ​സ​ർ​ട്ടേ​ഷ​ൻ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ എം​ഡി/​എം​എ​സ് ആ​യു​ർ​വേ​ദ (2014 പ്ര​വേ​ശ​നം) ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ പി​ഴ കൂ​ടാ​തെ 2017 മേ​യ് അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം. 5000 രൂ​പ പി​ഴ​യോ​ടു​കൂ​ടി മേ​യ് 11 വ​രെ​യും ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി

2017 ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എം​എ​സ് എ​ൽ​പി സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News