University News
നാ​ട​കോ​ത്സ​വം സ​മാ​പി​ച്ചു
നാ​ട​കോ​ത്സ​വം സ​മാ​പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ട​കോ​ത്സ​വം സ​മാ​പി​ച്ചു. 35 ക​ഥാ​പാ​ത്ര​ങ്ങ​ൾ ചേ​ർ​ന്ന് തു​റ​ന്ന വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച മ​ഹാ​ഭാ​ര​ത​ത്തി​ലെ മ​ഞ്ഞു​മൂ​ടി​യ മ​ല​ക​ൾ’ എ​ന്ന നാ​ട​കം പ്രേ​ക്ഷ​ക​രു​ടെ​യും നാ​ട​ക​രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി. സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യു​ടെ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച നാ​ട​കം അ​ധ്യാ​പ​ക​ൻ ശ്രീ​ജി​ത്ത് ര​മ​ണ​ൻ സം​വി​ധാ​നം ചെ​യ്തു.