University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി സ്പേ​​സ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 19ന്
പ​​രീ​​ക്ഷാ​​തീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി സ്പേ​​സ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 19നു ​​തു​ട​ങ്ങും. അ​​പേ​​ക്ഷ​ ഏ​​പ്രി​​ൽ ആ​​റു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 10 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ലെ നാ​​ല്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​എ ക​​ഥ​​ക​​ളി​​ചെ​​ണ്ട, മ​​ദ്ദ​​ളം (സി​​ബി​​സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഏ​​പ്രി​​ൽ ആ​​റു മു​​ത​​ൽ എ​​ട്ടു വ​​രെ കോ​​ള​​ജി​​ൽ ന​​ട​​ത്തും.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ന​​വം​​ബ​​റി​ലെ ബി​​ടെ​​ക് ഏ​​ഴാം സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി), എ​​ട്ടാം സെ​​മ​​സ്റ്റ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 15 വ​​രെ.

സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം

മാ​​ർ​​ച്ച് 27ന് ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം ഏ​​പ്രി​​ൽ ഒ​​ന്നി​നു രാ​​വി​​ലെ 10.30ന് ​​ന​​ട​​ത്തും.