University News
ഡി​എ​ഡ് വി​ജ്ഞാ​പ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​പ്ലോ​​​മ ഇ​​​ൻ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ഡി​​​പ്ലോ​​​മ ഇ​​​ൻ ലാം​​​ഗ്വേ​​​ജ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (ഹി​​​ന്ദി, അ​​​റ​​​ബി​​​ക്, ഉ​​​റു​​​ദു) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് വ​​​കു​​​പ്പു​​​ത​​​ല ക്വാ​​​ട്ട​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​വാ​​​നു​​​ള​​​ള വി​​​ജ്ഞാ​​​പ​​​നം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. വെ​​​ബ്സൈ​​​റ്റ് www.education.kerala.gov.in.
More News