University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തി​യ​തി ബ്രാ​ക്ക​റ്റി​ൽ.
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഏ​പ്രി​ൽ അ​ഞ്ച്), കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) (ഏ​പ്രി​ൽ 20), ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (ഏ​പ്രി​ൽ 17), അ​വ​സാ​ന വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് (ഏ​പ്രി​ൽ 24), ര​ണ്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ​എ​ൽ​എ​ൽ​ബി (ഏ​പ്രി​ൽ ഏ​ഴ്), ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (ഏ​പ്രി​ൽ ഏ​ഴ്), ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി (ഏ​പ്രി​ൽ ഒ​ന്ന്), ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് (ഏ​പ്രി​ൽ ഒ​ന്ന്). മ​റ്റ് തി​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.


ബി​എ (പി​ഒ​ടി): ഏ​പ്രി​ൽ 11 വ​രെ അ​പേ​ക്ഷി​ക്കാം

വി​വി​ധ ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ പ​രീ​ക്ഷ​ക​ൾ പാ​സ്സാ​യ​വ​ർ​ക്ക് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന ബി​എ (പി​ഒ​ടി) ഡി​ഗ്രി​ക്കും, അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യി​ൽ പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം സി ​ഗ്രേ​ഡോ​ടെ പാ​സാ​യ​വ​ർ​ക്ക് വി​വി​ധ ബി​എ കോ​ഴ്സു​ക​ൾ​ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ഏ​പ്രി​ൽ 11 വ​രെ നീ​ട്ടി. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ), എ​സ്ഡി​ഇ ബി​ൽ​ഡിം​ഗ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ 673 635 വി​ലാ​സ​ത്തി​ൽ ഏ​പ്രി​ൽ 15ന് ​അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ്: 1,500 രൂ​പ. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356.

ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (എ​സ്ഡി​ഇ) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ബി​കോം/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ/​ബി​ബി​എ/​ബി​എ​ച്ച്എ/​ബി​ടി​എ​ച്ച്എം/​ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 28നും, ​ബി​എ/​ബി​എ​സ്സി/​ബി​എ​സ് സി ​ഇ​ൻ എ​എ​ൽ​പി/​ബി​എ​സ് സി ​ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്/​ബി​ടി​എ​ഫ്പി/​ബി​എം​എം​സി/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ​രീ​ക്ഷ​ക​ൾ മേ​യ് 10നും ​ആ​രം​ഭി​ക്കും.
More News