University News
ബി​​​എ​​​സ്‌​​​സി ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ
ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് ബി.​​​എ​​​സ്‌​​​സി ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് കോ​​​ഴ്സി​​​ന്‍റെ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ മൂ​​​ന്നി​​​ന് തു​​​ട​​​ങ്ങും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​എം എം​​​എ​​​എം പ​​​രീ​​​ക്ഷ

19ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എം എം​​​എ​​​എം പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് പി​​​ഴ​​​കൂ​​​ടാ​​​തെ അ​​​ഞ്ചു​​​വ​​​രെ​​​യും (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​ഴ് വ​​​രെ​​​യും, 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ 11വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. പ്ര​​​സ്തു​​​ത പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ബി​​​എം എം​​​എ​​​എം ടൈം​​​ടേ​​​ബി​​​ൾ

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എം എം​​​എ​​​എം. റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2015 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു

മൂ​​​ന്നി​​​ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഒ​​​ന്നാം വ​​​ർ​​​ഷം (ത്രി​​​വ​​​ത്സ​​​രം), മൂ​​​ന്നാം വ​​​ർ​​​ഷം (പ​​​ഞ്ച​​​വ​​​ത്സ​​​രം പു​​​തി​​​യ സ്കീം ​​​മേ​​​ഴ്സി ചാ​​​ൻ​​​സ്1998 അ​​​ഡ്മി​​​ഷ​​​ൻ, പ​​​ഴ​​​യ സ്കീം ​​​മേ​​​ഴ്സി ചാ​​​ൻ​​​സ്1998​​​ന് മു​​​ന്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ) എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു. ഈ ​​​പ​​​രീ​​​ക്ഷ 24ന് ​​​ആ​​​രം​​​ഭി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​ആ​​​ർ​​​ക് സ​​​പ്ലി​​​മെ​​​ന്‍റ​​​റി ഫ​​​ലം

2016 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ആ​​​ർ​​​ക് സ​​​പ്ലി​​​മെ​​​ന്‍റ​​​റി ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​സി​​​എ ഫ​​​ലം

2016 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​സി​​​എ പ​​​രീ​​​ക്ഷ

ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ഒ​​​ന്ന്, മൂ​​​ന്ന്, അ​​​ഞ്ച് സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​എ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം

മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ബി​​​എ(​​​ആ​​​നു‌​​​വ​​​ൽ സ്കീം) (​​​അ​​​ഫ്സ​​​ൽ ഉ​​​ൽ​​​ഉ​​​ല​​​മ ഉ​​​ൾ​​​പ്പെ​​​ടെ പാ​​​ർ​​​ട്ട് മൂ​​​ന്ന് മെ​​​യി​​​നും സ​​​ബ്സി​​​ഡി​​​യ​​​റി​​​യും) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് എ​​​ൽ​​​എ​​​സ്‌​​​സി കാ​​​സ​​​ർ​​ഗോ​​​ഡ്, എ​​​ൽ​​​എ​​​സ്‌​​​സി തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ഫ​​​ലാ​​​ഹി​​​യ കോ​​​ള​​​ജ്, എ​​​ൽ​​​എ​​​സ്‌​​​സി പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ചേ​​​ർ​​​ത്ത​​​ല എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. ടി​​​കെ​​​എം​​​എം കോ​​​ള​​​ജ് ന​​​ങ്ങ്യാ​​​ർ​​​കു​​​ള​​​ങ്ങ​​​ര പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ കാ​​​യം​​​കു​​​ളം എം​​​എ​​​സ്എം കോ​​​ള​​​ജ്, കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​ൻ, ശാ​​​സ്താം​​​കോ​​​ട്ട ഡി​​​ബി കോ​​​ള​​​ജ് എ​​​ന്നി​​​വ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം.

മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ചെ​​​മ്പ​​​ഴ​​​ന്തി എ​​​സ്.​​​എ​​​ൻ. കോ​​​ളേ​​​ജി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. കൊ​​​ല്ലം എ​​​ഫ്എം​​​എ​​​ൻ കോ​​​ള​​​ജ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ലം ടി​​​കെ​​​എം ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ലും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​നി​​​ലും പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. ഗ​​​വ.​​​സം​​​സ്കൃ​​​ത കോ​​​ള​​​ജ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച ഇം​​​ഗ്ലീ​​​ഷ്, സോ​​​ഷ്യോ​​​ള​​​ജി, മ​​​ല​​​യാ​​​ളം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ൾ മെ​​​യി​​​ൻ ആ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ തു​​മ്പ സെ​​​ന്‍റ് സേ​​​വിയേഴ്സ് കോ​​​ള​​​ജി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. ഹാ​​​ൾ ടി​​​ക്ക​​​റ്റു​​​ക​​​ൾ പു​​​തി​​​യ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നും കൈ​​പ്പ​​​റ്റേ​​​ണ്ട താ​​​ണ്. ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത ഹാ​​​ൾ ടി​​​ക്ക​​​റ്റു​​​മാ​​​യി പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ത്തി പ​​​രീ​​​ക്ഷ എ​​​ഴു​​​തേ​​​ണ്ട താ​​​ണ്.

ബി​​​എ​​​ഡ് പ​​​രീ​​​ക്ഷ

മൂ​​​ന്ന്, അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് (2015 സ്കീം) ​​​ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​ക​​​ൾ 18, 20 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

ബി​​​കോം പ്രോ​​​ജ​​​ക്ട്/​​​ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് വൈ​​​വ വോ​​​സി

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം സി​​​ബി​​​സി​​​എ​​​സ് (2014 റെ​​​ഗു​​​ല​​​ർ, 2013 സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ഡ്മി​​​ഷ​​​ൻ) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രോ​​​ജ​​​ക്ട്/​​​ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് വൈ​​​വ വോ​​​സി അ​​​ഞ്ചി​​​നും ആ​​​റി​​​നും അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

പ്രോ​​​ജ​​​ക്ട് ഫെ​​​ലോ: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

കാ​​​ര്യ​​​വ​​​ട്ടം സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് പ​​​ഠ​​​ന​​​വ​​​കു​​​പ്പി​​​ലെ എ​​​മ​​​രി​​​റ്റ​​​സ് സ​​​യ​​​ന്‍റി​​​സ്റ്റ് സ്കീ​​​മി​​​ലേ​​​ക്ക് പ്രോ​​​ജ​​​ക്ട് ഫെ​​​ലോ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.​ അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 10.

ബി ​​​എ​​​സ്‌​​​സി​​​പ​​​രീ​​​ക്ഷ

ക​​​ഴി​​​ഞ്ഞ 27ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി ബ​​​യോ​​​കെ​​​മി​​​സ്ട്രി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി (ഇ​​​മ്യൂ​​​ണോ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി ടി​​​ഷ്യു​​​ക​​​ൾ​​​ച്ച​​​ർ ആ​​​ൻ​​​ഡ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് റെ​​​ഗു​​​ലേ​​​ഷ​​​ൻ​​​സ്) (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ നാ​​​ലി​​​ന് ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​നും സ​​​മ​​​യ​​​ത്തി​​​നും മാ​​​റ്റ​​​മി​​​ല്ല.

പ​​​രീ​​​ക്ഷ പു​​​നഃക്ര​​​മീ​​​ക​​​രി​​​ച്ചു

യു​​​വ​​​ജ​​​നോ​​​ത്സ​​​വം പ്ര​​​മാ​​​ണി​​​ച്ച് ക​​​ഴി​​​ഞ്ഞ 27 മു​​​ത​​​ൽ 31 വ​​​രെ മാ​​​റ്റി​​​വ​​​ച്ച വി​​​വി​​​ധ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പു​​​നഃ ക്ര​​​മീ​​​ക​​​രി​​​ച്ച തീ​​​യ​​​തി​​​ക​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ യോ​​​ഗ ആ​​​ൻ​​​ഡ് മെ​​​ഡി​​​റ്റേ​​​ഷ​​​ൻ

തു​​​ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ വ്യാ​​​പ​​​ന​​​കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ യോ​​​ഗ ആ​​​ൻ​​​ഡ് മെ​​​ഡി​​​റ്റേ​​​ഷ​​​ൻ കോ​​​ഴ്സി​​​ന്‍റെ (മോ​​​ണിം​​​ഗ് ബാ​​​ച്ച്) ക്ലാ​​​സു​​​ക​​​ൾ അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ ഏ​​​ഴി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പി​​​എം​​​ജി ജം​​​ഗ്ഷ​​​നി​​​ലെ സി​​​എ​​​സി​​​ഇ ഇ ​​​ഓ​​​ഫീ​​​സി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​ലേ​​​ക്ക് ഏ​​​താ​​​നും സീ​​​റ്റൊ​​​ഴി​​​വു​​​ണ്ട്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ സി​​​എ​​​സി​​​ഇ​​​ഇ ഓ​​​ഫീ​​​സി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ണ്‍: 04712302523.

സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് സാ​​​നി​​​റ്റേ​​​ഷ​​​ൻ

തു​​​ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ വ്യാ​​​പ​​​ന​​​കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് സാ​​​നി​​​റ്റേ​​​ഷ​​​ൻ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​ യോ​​​ഗ്യ​​​ത പ​​​ത്താം ക്ലാ​​​സ് ജ​​​യം. ഫീ​​​സ് 3000 രൂ​​​പ. കാ​​​ലാ​​​വ​​​ധി ഒ​​​രു മാ​​​സം. ക്ലാ​​​സു​​​ക​​​ൾ തി​​​ങ്ക​​​ൾ മു​​​ത​​​ൽ വെ​​​ള്ളി വ​​​രെ. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 12. താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പി.​​​എം.​​​ജി. ജം​​​ഗ്ഷ​​​നി​​​ലെ സി.​​​എ.​​​സി.​​​ഇ.​​​ഇ ഓ​​​ഫീ​​​സി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ണ്‍: 04712302523.

പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ൻ യോ​​​ഗ തെ​​​റാ​​​പ്പി: സീ​​​റ്റൊ​​​ഴി​​​വ്

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല തു​​​ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ വ്യാ​​​പ​​​ന​​​കേ​​​ന്ദ്രം ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​ന് ക്ലാ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന പി.​​​ജി.​​​ഡി​​​പ്ലോ​​​മ ഇ​​​ൻ യോ​​​ഗ തെ​​​റാ​​​പ്പി കോ​​​ഴ്സി​​​ന് ഏ​​​താ​​​നും സീ​​​റ്റൊ​​​ഴി​​​വു​​​ണ്ട്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​ക​​​രി​​​ച്ച ബി​​​രു​​​ദ​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി ഒ​​​രു വ​​​ർ​​​ഷം. ക്ലാ​​​സു​​​ക​​​ൾ തി​​​ങ്ക​​​ൾ മു​​​ത​​​ൽ ശ​​​നി വ​​​രെ രാ​​​വി​​​ലെ ഏ​​​ഴ് മു​​​ത​​​ൽ ഒ​​​ൻ​​​പ​​​ത് വ​​​രെ. കോ​​​ഴ്സ് ഫീ​​​സ് 19,500 രൂ​​​പ. അ​​​പേ​​​ക്ഷ ഫീ​​​സ് 100 രൂ​​​പ. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പി​​​എം​​​ജി ജം​​​ഗ്ഷ​​​നി​​​ലെ സി​​​എ​​​സി​​​ഇ​​​ഇ വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​ഴ്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 04712302523.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം: തീ​​​യ​​​തി നീ​​​ട്ടി

2016 ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്ന്/​​​ര​​​ണ്ട് വ​​​ർ​​​ഷ ബി​​​കോം കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ റ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (എ​​​സ്ഡി​​​ഇ) പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 20 വ​​​രെ നീ​​​ട്ടി.

ജെ​​​ആ​​​ർ​​​എ​​​ഫ്: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

ബ​​​യോ​​​കെ​​​മി​​​സ്ട്രി പ​​​ഠ​​​ന​​​വ​​​കു​​​പ്പി​​​ലെ പ്രൊ​​​ജ​​​ക്ടി​​​ലേ​​​ക്ക് ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജെ​​​ആ​​​ർ​​​എ​​​ഫ് നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വ​​​സാ​​​ന തീ​​​യ​​​തി 10. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

ബി​​​എ പ​​​രീ​​​ക്ഷാ​​​ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം

മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ബി​​​എ(​​​ആ​​​നു​​​വ​​​ല്‌ സ്കീം) (​​​അ​​​ഫ്സ​​​ൽ ഉ​​​ൽ​​​ഉ​​​ല​​​മ ഉ​​​ൾ​​​പ്പെ​​​ടെ പാ​​​ർ​​​ട്ട് മൂ​​​ന്ന് മെ​​​യി​​​നും സ​​​ബ്സി​​​ഡി​​​യ​​​റി​​​യും) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് എ​​​ൽ​​​എ​​​സ്‌​​​സി കാ​​​സ​​​ർ​​​കോ​​​ഡ്, എ​​​ൽ​​​എ​​​സ്‌​​​സി തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ഫ​​​ലാ​​​ഹി​​​യ കോ​​​ള​​​ജ്, എ​​​ൽ​​​എ​​​സ്‌​​​സി പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ചേ​​​ർ​​​ത്ത​​​ല എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. ടി​​​കെ​​​എം​​​എം കോ​​​ള​​​ജ് ന​​​ങ്ങ്യാ​​​ർ​​​കു​​​ള​​​ങ്ങ​​​ര പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ കാ​​​യം​​​കു​​​ളം എം​​​എ​​​സ്എം കോ​​​ള​​​ജ്, കൊ​​​ല്ലം എ​​​സ്എ​​​ൻ​​​കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​ൻ, ശാ​​​സ്താം​​​കോ​​​ട്ട ഡി​​​ബി കോ​​​ള​​​ജ് എ​​​ന്നി​​​വ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ചെ​​​ന്പ​​​ഴ​​​ന്തി എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം.

കൊ​​​ല്ലം എ​​​ഫ്എം​​​എ​​​ൻ. കോ​​​ള​​​ജ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ലം ടി​​​കെ​​​എം ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ലും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​നി​​​ലും പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. ഗ​​​വ.​​​സം​​​സ്കൃ​​​ത കോ​​​ള​​​ജ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച ഇം​​​ഗ്ലീ​​​ഷ്, സോ​​​ഷ്യോ​​​ള​​​ജി, മ​​​ല​​​യാ​​​ളം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ൾ മെ​​​യി​​​ൻ ആ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ തു​​​ന്പ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. ഹാ​​​ൾ ടി​​​ക്ക​​​റ്റു​​​ക​​​ൾ പു​​​തി​​​യ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നും കൈ​​​പ്പ​​​റ്റേ​​​ണ്ട​​​താ​​​ണ്. ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത ഹാ​​​ൾ ടി​​​ക്ക​​​റ്റു​​​മാ​​​യി പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ത്തി പ​​​രീ​​​ക്ഷ എ​​​ഴു​​​തേ​​​ണ്ട​​​താ​​​ണ്.