University News
ബി​കോം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
ഏപ്രിൽ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​കോം പാ​ർ​ട്ട് മൂ​ന്ന് (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് , ഗ​വ.​സം​സ്കൃ​ത കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ (ഓ​ണ്‍​ലൈ​ൻ ആ​ൻ​ഡ് ഓ​ഫ്ലൈ​ൻ) യ​ഥാ​ക്ര​മം ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ലും ക​ര​മ​ന എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും ഗ​വ.​സം​സ്കൃ​ത കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട ആ​ണ്‍​കു​ട്ടി​ക​ൾ നം:14020011402102 ​വ​രെ​യു​ള്ള​വ​ർ തു​ന്പ സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജി​ലും , നം:14021031402185 ​വ​രെ​യു​ള്ള​വ​രും ഇ​ക്ബാ​ൽ കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട​വ​രും നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജും, മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജും, ചെ​ന്പ​ഴ​ന്തി എ​സ്.​എ​ൻ കോ​ള​ജും ആ​വ​ശ്യ​പ്പെ​ട്ട​വ​ർ എം​ജി കോ​ള​ജി​ലും, ഗ​വ. കോ​ള​ജ് ഫോ​ർ വി​മെ​ൻ ആ​വ​ശ്യ​പ്പെ​ട്ട സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ക​ര​മ​ന എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും, എ​ഫ്എം​എ​ൻ കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട (ഓ​ണ്‍​ലൈ​ൻ ആ​ൻ​ഡ് ഓ​ഫ്ലൈ​ൻ) പെ​ണ്‍​കു​ട്ടി​ക​ൾ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​നി​ലും, ആ​ണ്‍​കു​ട്ടി​ക​ൾ ച​വ​റ ബി​ജെ​എം ഗ​വ. കോ​ള​ജി​ലും, കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ നം:14290021429152 ​വ​രെ കൊ​ല്ലം ടി​കെ​എം കോ​ള​ജി​ലും ച​വ​റ ബി​ജെ​എം ഗ​വ. കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട​വ​ർ ശാ​സ്താം​കോ​ട്ട ഡി.​ബി കോ​ള​ജി​ലും, എം​എ​സ്എം കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ന​ങ്യാ​ർ​കു​ള​ങ്ങ​ര ടി​കെ​എം​എം കോ​ള​ജി​ലും ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ നം:14462281446404 ​വ​രെ​യു​ള്ള​വ​ർ ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​നി​ലും , ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് കോ​ള​ജ്, എ​ൽ​എ​സ്‌​സി മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ​ക്ക​നു​വ​ദി​ച്ച കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങ​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ (www.dekeralauniversitiy.ac.in ) എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.

ബി​ബി​എ പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം മാ​ർ​ച്ച് 27 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ (റെ​ഗു​ല​ർ 2014, സ​പ്ലി​മെ​ന്‍റ​റി 2013) പ​രീ​ക്ഷ ഏ​പ്രി​ൽ 26 മു​ത​ൽ ആ​രം​ഭി​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കും.

ക​ണ്‍​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ൾ

42 വ​കു​പ്പു​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന ക​ണ്‍​സ​ൾ​ട്ട​ൻ​സി സേ​വ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ (www.dekeralauniversitiy.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വാ​ട്ട​ർ ക്വാ​ളി​റ്റി ടെ​സ്റ്റിം​ഗ് മു​ത​ൽ അ​റ​ബി​ക് ത​ർ​ജ​മ വ​രെ വൈ​വി​ധ്യ​മാ​ർ​ന്ന സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ക​ണ്‍​സ​ൾ​ട്ട​ൻ​സി സെ​ൽ ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​സ് ച​ന്ദ്ര​ശേ​ഖ​റി​നെ സ​മീ​പി​ക്ക​ണം.

എം​ടെ​ക് പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ ടൈം 2013 ​സ്കീം) സ​പ്ലി​മെ​ന്‍റ​റി, അ​ഞ്ചാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട് ടൈം 2013 ​സ്കീം) റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, അ​ഞ്ചാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട് ടൈം 2008 ​സ്കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ പ​ത്തു​വ​രെ ഫീ​സ​ട​ച്ച് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് (www.dekeralauniversitiy.ac.in ) വ​ഴി അ​പേ​ക്ഷി​ക്ക​ണം.

ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ​ലേ​ഷ​ൻ സ്റ്റ​ഡീ​സ് പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ​ലേ​ഷ​ൻ സ്റ്റ​ഡീ​സ് (201617 ബാ​ച്ച്) പ​രീ​ക്ഷ​യ്ക്ക് ഏ​ഴു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 10, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 11) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ(www.dekeralauniversitiy.ac.in ല​ഭി​ക്കും.

എം​പി​ഇ പ​രീ​ക്ഷ

എം​പി​ഇ പ്രീ​വി​യ​സ്, ഫൈ​ന​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് അ​ഞ്ച് വ​രെ(50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ആ​റ്, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ഏ​ഴ്) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ(www.dekeralauniversitiy.ac.in ല​ഭി​ക്കും.

ബി​പി​എ​ഡ് പ​രീ​ക്ഷ

ബി​പി​എ​ഡ് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി), നാ​ല് (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി), ആ​റ് (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി), എ​ട്ട് (റെ​ഗു​ല​ർ) സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​ഞ്ച് വ​രെ(50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ആ​റ്, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ഏ​ഴ്) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.dekeralauniversitiy.ac.in ല​ഭി​ക്കും.

ബി​കോം മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ

2016 ജൂ​ണി​ൽ ന​ട​ത്തി​യ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ (എ​ൽ​എ​സ്‌​സി) മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബ​ന്ധ​പ്പെ​ട്ട സെ​ക്‌​ഷ​നി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യും. മൂ​ന്നാം വ​ർ​ഷ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ക്കും.