University News
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹി​ന്ദി​യി​ൽ നി​ല​വി​ലു​ള്ള​തും ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തു​മാ​യ ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​മാ​യ താ​വ​ക്ക​ര കാ​ന്പ​സി​ൽ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ www.kannuruniversity.ac.in നി​ന്നു ല​ഭി​ക്കും.

ഡാ​റ്റാ​ബേ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം

നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള 201617 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ഡാ​റ്റാ​ബേ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്, 201617 വ​ർ​ഷം വ​രെ​യു​ള്ള ഫ​ണ്ട് വി​നി​യോ​ഗ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് 15ന​കം സ​മ​ർ​പ്പി​ക്ക​ണം. റി​പ്പോ​ർ​ട്ടി​നൊപ്പം പ്ര​ധാ​ന​പ്പെ​ട്ട ന​ല്ല ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾകൂ​ടി അ​യ​യ്ക്ക​ണം. ഇ​വ യ​ഥാ​സ​മ​യം സ​മ​ർ​പ്പി​ക്കാ​ത്ത യൂ​ണി​റ്റു​ക​ളു​ടെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ​ർ​ട്ടി​ഫി​ക്ക​റ്റി​നും ഗ്രേ​സ് മാ​ർ​ക്കി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

സ്ഥി​തി വി​വ​രാ​ന്വേ​ഷ​ണ പ​രി​ശോ​ധ​ന

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥി​തി​വി​വ​രാ​ന്വേ​ഷ​ണ പ​രി​ശോ​ധ​ന നാ​ളെ മു​ത​ൽ 18 വ​രെ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും.

പ്ര​ബ​ന്ധം സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

201516 ബാ​ച്ചി​ൽ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് ചെ​യ്ത ഗ​വേ​ഷ​ക വി​ദ്യാ​ർഥി​ക​ളു​ടെ പ്രി​ലി​മി​നറി പ്ര​ബ​ന്ധം സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി​യ​താ​യി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു. പ്ര​ബ​ന്ധ​ങ്ങ​ൾ അ​ഞ്ചി​നു വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​മ​ർ​പ്പി​ക്കാം.