University News
വാക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ
ക​​​ണ്ണൂ​​​ർ: കണ്ണൂർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഡോ. ​​​പി.​​​കെ. രാ​​​ജ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ കാ​​​മ്പ​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ഹി​​​ന്ദി​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​തും ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യു​​​ള്ള​​​തു​​​മാ​​​യ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​മാ​​​യ താ​​​വ​​​ക്ക​​​ര കാ​​​മ്പ​​​സി​​​ൽ അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ 10.30ന് ​​​വോ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. അ​​​പേ​​​ക്ഷാ​​​ഫോ​​​മും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ www.ka nnu runiversity.ac.in നി​​​ന്നു ല​​​ഭി​​​ക്കും.