University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ച​​രി​​ത്രം, ഇ​​ക്ക​​ണോ​​മി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ച​​രി​​ത്രം, ഇ​​ക്ക​​ണോ​​മി​​ക്സ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 17 വ​​രെ സ്വീ​​ക​​രി​​ക്കും.

എം​​സി​​എ ഒ​​ന്ന് മു​​ത​​ൽ അ​​ഞ്ച് വ​​രെ സെ​​മ​​സ്റ്റ​​ർ (മേ​​ഴ്സി ചാ​​ൻ​​സ് ഓ​​ഗ​​സ്റ്റ് ഡി​​സം​​ബ​​ർ 2016, അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സ്റ്റാ​​സി​​ലെ​​യും പ​​ഴ​​യ​​സ്കീം 2007 മു​​ത​​ൽ 2010 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ, അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (മേ​​ഴ്സി ചാ​​ൻ​​സ് അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ 2000 മു​​ത​​ൽ 2006 വ​​രെ അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 18 വ​​രെ സ്വീ​​ക​​രി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ, ഇ​​വാ​​ല്യൂ​​വേ​​ഷ​​ൻ, വൈ​​വാ​​വോ​​സി

2017 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ ഒ​​ന്ന് ആ​​ൻ​​ഡ് ര​​ണ്ട് ബി​​എ​​സ്എ​​സി ഫി​​സി​​ക്സ് ഇ​​ഇ​​എം, ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​​ഷ​​ൻ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ലും പ്രോ​​ജ​​ക്ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​നും 10 മു​​ത​​ൽ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2017 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്ഡ​​ബ്ല്യൂ (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രോ​​ജ​​ക്ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​നും വൈ​​വാ​​വോ​​സി​​യും 10നു ​​വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും.

വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ.2017 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ ഒ​​ന്ന് ആ​​ൻ​​ഡ് ര​​ണ്ട് അ​​ണ്ട​​ർ ഗ്രാ​​ജു​​വേ​​റ്റ് ഹി​​ന്ദി (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രോ​ജ​​ക്ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​നും വൈ​​വാ​​വോ​​സി​​യും 10നു ​​വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
2017 ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഇ​​ന്നു മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ക​​ഥ​​ക​​ളി​​വേ​​ഷം (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) മാ​​ർ​​ച്ച് 2017 ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഏ​​ഴി​​നു കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രി​​ക്ഷാ​​ കേ​​ന്ദ്രം

മു​​ണ്ട​​ക്ക​​യം സ​​ന്തോം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്, പാ​​ലാ ഗു​​ഡ് ഷെ​​പ്പേ​​ർ​​ഡ് സെ​​ന്‍റ​​ർ ഫോ​​ർ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ലോ, ​​കോ​​ട്ട​​യം ഗു​​ഡ് ഷെ​​പ്പേ​​ർ​​ഡ് സെ​​ന്‍റ​​ർ ഫോ​​ർ ലീ​​ഗ​​ൽ സ്റ്റ​​ഡീ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലെ ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ബോ​​യ്സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ എ​​ത്തി എ​​ഴു​​ത​​ണം.
...