University News
ബി​​​ടെ​​​ക് ഫ​​​ലം
2016 ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് റീ​​​സ്ട്ര​​​ക്ചേ​​​ർ​​​ഡ്(2013 സ്കീം) ന്‍റെ​​​യും 2016 ജൂ​​​ലൈ മാ​​​സം ന​​​ട​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​റി​​​ന്‍റെ​​​യും പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന

ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബി​​​എ​​​എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ ഇ​​​ന്നു മു​​​ത​​​ൽ 12 വ​​​രെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​മാ​​​യി പു​​​ന​​​ർ​​​മൂ​​​ല്യ നി​​​ർ​​​ണ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​ര​​​ണം.

സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ്

നി​​​യ​​​മ​​​വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​വും ക​​​ട​​​മ​​​ക​​​ളും’ എ​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ 11ന് ​​​രാ​​​വി​​​ലെ 10ന് ​​​അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം കാ​​​ര്യ​​​വ​​​ട്ടം കാ​​​ന്പ​​​സി​​​ലു​​​ള്ള നി​​​യ​​​മ പ​​​ഠ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ച്ചേ​​​ര​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712308936.

ബി​​​ടെ​​​ക് ഫ​​​ലം

2016 ജൂ​​​ണ്‍ ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (2013 സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ഓ​​​ണ്‍​ലൈ​​​നാ​​​യി 24വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കു​​​ന്ന മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കാം.

പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​ന്‍റെ പ്രാ​​​ക്ടി​​​ക്ക​​​ൽ ക്ലാ​​​സു​​​ക​​​ൾ എ​​​ട്ട്, ഒ​​​ൻ​​​പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ലും മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​സി​​​എ പ്രാ​​​ക്ടി​​​ക്ക​​​ൽ ക്ലാ​​​സു​​​ക​​​ൾ 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ലും പാ​​​ള​​​യം വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ക്കും.