University News
ബി​​​​​എ​​​​​സ്‌​​​​​സി പ​​​​​രീ​​​​​ക്ഷ മാ​​​​​റ്റി
24ന് ​​​​​ന​​​​​ട​​​​​ത്താ​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ബി​​​​​എ​​​​​സ്‌​​​​​സി ആ​​​​​ന്വ​​​​​ൽ സ്കീം ​​​​​പാ​​​​​ർ​​​​​ട്ട് മൂ​​​​​ന്ന് മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ് മെ​​​​​യി​​​​​ൻ പേ​​​​​പ്പ​​​​​ർ ഒ​​​​​ന്ന് പ​​​​​രീ​​​​​ക്ഷ 28ന് ​​​​​രാ​​​​​വി​​​​​ലെ 9.30 മു​​​​​ത​​​​​ൽ 12.30 വ​​​​​രെ ന​​​​​ട​​​​​ക്കും.

പ​​​​​രീ​​​​​ക്ഷ മാ​​​​​റ്റി

24നും, 25​​​​​നും ന​​​​​ട​​​​​ത്താ​​​​​നി​​​​​രു​​​​​ന്ന ബി​​​​​എ ആ​​​​​ന്വ​​​​​ൽ സ്കീം ​​​​​സ​​​​​ബ്സി​​​​​ഡി​​​​​യ​​​​​റി പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ യ​​​​​ഥാ​​​​​ക്ര​​​​​മം മേ​​​​​യ് അ​​​​​ഞ്ചി​​​​​നും എ​​​​​ട്ടി​​​​​നും ന​​​​​ട​​​​​ക്കും.

അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു

ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് കം​​​​​പ്യൂ​​​​​ട്ടേ​​​​​ഷ​​​​​ണ​​​​​ൽ ബ​​​​​യോ​​​​​ള​​​​​ജി ആ​​​​​ൻ​​​​​ഡ് ബ​​​​​യോ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മാ​​​​​റ്റി​​​​​ക്സി​​​​​ലെ എ​​​​​സ്ഐ​​​​​യു​​​​​സി​​​​​ഇ​​​​​ബി പ്രൊ​​​​​ജ​​​​​ക്ടി​​​​​ലേ​​​​​ക്ക് പോ​​​​​സ്റ്റ് ഡോ​​​​​ക്ട​​​​​റ​​​​​ൽ ഫെ​​​​​ലോ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. വി​​​​​ശ​​​​​ദ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് (www.dcb.res.in, www.dcb.r es.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.

ക്ലാ​​​​​സു​​​​​ക​​​​​ൾ ഇ​​​​​ല്ല

കേ​​​​​ര​​​​​ള സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല തു​​​​​ട​​​​​ർ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ്യാ​​​​​പ​​​​​ന കേ​​​​​ന്ദ്രം ന​​​​​ട​​​​​ത്തു​​​​​ന്ന ക്ലാ​​​​​സു​​​​​ക​​​​​ൾ ഇ​​​​​ന്ന് ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ല.

പ്രാ​​​​​ക്ടി​​​​​ക്ക​​​​​ൽ പരീക്ഷ

വി​​​​​ദൂ​​​​​ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്രം ന​​​​​ട​​​​​ത്തു​​​​​ന്ന മൂ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​എ​​​​​സ്‌​​​​​സി കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് (റ​​​​​ഗു​​​​​ല​​​​​ർ ആ​​​​​ൻ​​​​​ഡ് സ​​​​​പ്ലി​​​​​മെ​​​​​ന്‍റ​​​​​റി) പ്രാ​​​​​ക്ടി​​​​​ക്ക​​​​​ൽ സോ​​​​​ഫ്റ്റ്വെ​​​​​യ​​​​​ർ ലാ​​​​​ബ് ക​​​​​ക​​​​​ക ആ​​​​​ൻ​​​​​ഡ് കേ​​​​​സ് സ്റ്റ​​​​​ഡി ക​​​​​ക​​​​​ക പ​​​​​രീ​​​​​ക്ഷ 10,11 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലും ര​​​​​ണ്ടാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​എ​​​​​സ്‌​​​​​സി കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് (സ​​​​​പ്ലി​​​​​മെ​​​​​ന്‍റ​​​​​റി) പ്രാ​​​​​ക്ടി​​​​​ക്ക​​​​​ൽ സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ർ ലാ​​​​​ബ് ക​​​​​ക ആ​​​​​ൻ​​​​​ഡ് കേ​​​​​സ് സ്റ്റ​​​​​ഡി ക​​​​​ക പ​​​​​രീ​​​​​ക്ഷ 12നും ​​​​​ന​​​​​ട​​​​​ക്കും. വി​​​​​ശ​​​​​ദ​​​​​മാ​​​​​യ ടൈം​​​​​ടേ​​​​​ബി​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ.

സ​​​​​പ്ലി​​​​​മെ​​​​​ന്‍റ​​​​​റി പ​​​​​രീ​​​​​ക്ഷ

വി​​​​​ദൂ​​​​​ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്രം മേ​​​​​യ് ര​​​​​ണ്ടു മു​​​​​ത​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന ഒ​​​​​ന്നാം വ​​​​​ർ​​​​​ഷ എം​​​​​എ​​​​​ച്ച്എ/​​​​​പി​​​​​ജി​​​​​ഡി​​​​​എ​​​​​ച്ച്എ​​​​​ച്ച്എ സ​​​​​പ്ലി​​​​​മെ​​​​​ന്‍റ​​​​​റി പ​​​​​രീ​​​​​ക്ഷ​​​​​യ്ക്ക് 10വ​​​​​രെ (50 രൂ​​​​​പ പി​​​​​ഴ​​​​​യോ​​​​​ടെ ഏ​​​​​പ്രി​​​​​ൽ 12, 125 രൂ​​​​​പ പി​​​​​ഴ​​​​​യോ​​​​​ടെ ഏ​​​​​പ്രി​​​​​ൽ 15) ഫീ​​​​​സ​​​​​ട​​​​​ച്ച് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ.

റെ​​​​​ക്കോ​​​​​ർ​​​​​ഡ് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം

വി​​​​​ദൂ​​​​​ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്രം ന​​​​​ട​​​​​ത്തു​​​​​ന്ന മൂ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​എ​​​​​സ്‌​​​​​സി കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് ലാ​​​​​ബ് റെ​​​​​ക്കോ​​​​​ർ​​​​​ഡ്, കേ​​​​​സ് സ്റ്റ​​​​​ഡി റി​​​​​പ്പോ​​​​​ർ​​​​​ട്ട്, ഡെ​​​​​മോ​​​​​ണ്‍​സ്ട്രേ​​​​​ഷ​​​​​ൻ എ​​​​​ന്നി​​​​​വ 11ന് ​​​​​എ​​​​​സ്ഡി​​​​​ഇ, പാ​​​​​ള​​​​​യം സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല കാ​​​​​ന്പ​​​​​സി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം.

പ​​​​​രീ​​​​​ക്ഷ മാ​​​​​റ്റി

10ന് ​​​​​ന​​​​​ട​​​​​ത്താ​​​​​നി​​​​​രു​​​​​ന്ന സി​​​​​ബി​​​​​സി​​​​​എ​​​​​സ് ആ​​​​​റാം സെ​​​​​മ​​​​​സ്റ്റ​​​​​ർ ബി​​​​​എ വൈ​​​​​വ വോ​​​​​സി പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ 12ന് ​​​​​ന​​​​​ട​​​​​ക്കും. പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കും സ​​​​​മ​​​​​യ​​​​​ത്തി​​​​​നും മാ​​​​​റ്റ​​​​​മി​​​​​ല്ല.