University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി, റീ ​​അ​​ഡ്മി​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ൾ​​ നാളെ തുടങ്ങും
നാ​​ളെ തു​ട​ങ്ങു​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി, റീ ​​അ​​ഡ്മി​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ഠി​​ച്ച കോ​​ള​​ജു​​ക​​ളി​​ൽ​​നി​​ന്നു ഹാ​​ൾ ടി​​ക്ക​​റ്റ് വാ​​ങ്ങി, കോ​​ട്ട​​യം മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ കോ​​ള​​ജ് ഓ​​ഫ് ടീ​​ച്ച​​ർ എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ലും എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല​​യി​​ൽ​നി​​ന്നു​​ള്ള​​വ​​ർ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഓ​​ഫ് ടീ​​ച്ച​​ർ എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ലും പ​​രീ​​ക്ഷ എ​​ഴു​ത​ണം. 0481 2733693.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ, പ്രോ​​ജ​​ക്ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​ൻ ആ​​ൻ​​ഡ് വൈ​​വാ വോ​​സി

2017 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സ് (സി​​ബി​​സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി​​ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 11 മു​​ത​​ൽ 19 വ​​രെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ഇ​​ല​ക്‌​ട്രോ​ണി​ക്സ് ആ​​ൻ​​ഡ് ബി​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ മെ​​യി​​ന്‍റ​​ന​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 10 മു​​ത​​ൽ അ​​താ​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് മാ​​ത്ത​​മാ​​റ്റി​​ക്സ് മാ​​ർ​​ച്ച് 2017 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​നും വൈ​​വാ​​വോ​​സി​​യും 10 മു​​ത​​ൽ 21 വ​​രെ അ​​താ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 19 വ​​രെ സ്വീ​​ക​​രി​​ക്കും.

മീ​​റ്റിം​​ഗ് നാ​​ളെ

2017 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി ഫി​​സി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ഇ​​ന്നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന പ്രാ​​ക്ടി​​ക്ക​​ൽ ഓ​​ൾ എ​​ക്സാ​​മി​​നേ​​ഴ്സ് ബോ​​ർ​​ഡ് മീ​​റ്റിം​​ഗ് നാ​​ളെ 11ന് ​​യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സി​​ൽ ന​​ട​​ത്തും.

സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗം

യൂ​​ണി​​വേ​​ഴ്സി​​റ്റി സ്വാ​​ശ്ര​​യ സ്ഥാ​​പ​​ന​​ങ്ങ​​ളെ​പ്പ​​റ്റി ച​​ർ​​ച്ച​​ചെ​യ്യാ​നാ​​യി സി​​ൻ​​ഡി​​ക്കേ​​റ്റി​​ന്‍റെ പ്ര​​ത്യേ​​ക യോ​​ഗം നാ​​ളെ രാ​​വി​​ലെ 10ന് ​​സി​​ൻ​​ഡി​​ക്കേ​​റ്റ് ഹാ​​ളി​​ൽ ചേ​​രും.

ഫാ​​ക്ക​​ൽ​​റ്റി ശി​​ല്പ​​ശാ​​ല

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി 201718 വ​​ർ​​ഷ​​ത്തേ​​ക്കു​​ള​​ള ബി​​രു​​ദ​​ത​​ല സി​​ല​​ബ​​സി​​ന് അ​​ന്തി​​മ രൂ​​പം​​ന​​ൽ​കാ​നാ​​യി ഫാ​​ക്ക​​ൽ​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കാ​​യി താ​​ഴെ​​പ്പ​​റ​​യു​​ന്ന തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ രാ​​വി​​ലെ 10ന് ​​ശി​​ല്പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ക്കും.
ജി​​യോ​​ള​​ജി: ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് കോ​​ട്ട​​യം ഏ​​പ്രി​​ൽ ഏ​​ഴ്, കെ​​മി​​സ്ട്രി: സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് പാ​​ലാ ഏ​​പ്രി​​ൽ എ​​ട്ട്, ഹി​​സ്റ്റ​​റി, പ്രി​​ന്‍റിം​​ഗ് ആ​​ൻ​​ഡ് പ​​ബ്ലി​​ഷിം​​ഗ്: എ​​ൻ​​എ​​സ്എ​​സ് ഹി​​ന്ദു കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി ഏ​​പ്രി​​ൽ 10,
ടൂ​​റി​​സം: എ​​സ്എ​​ൻ കോ​​ള​​ജ് കു​​മ​​ര​​കം ഏ​​പ്രി​​ൽ 10, ഹി​​ന്ദി: കെ​​ഇ കോ​​ള​​ജ്, മാ​​ന്നാ​​നം ഏ​​പ്രി​​ൽ 10, ഇ​​ക്ക​​ണോ​​മി​​ക്സ്: ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് കോ​​ട്ട​​യം ഏ​​പ്രി​​ൽ 11, ബോ​​ട്ട​​ണി: സി​​എം​​എ​​സ്. കോ​​ള​​ജ്, കോ​​ട്ട​​യം ഏ​​പ്രി​​ൽ 12, ബ​​യോ ടെ​​ക്നോ​​ള​​ജി: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഏ​​പ്രി​​ൽ 12. അ​​ത​​ത് വി​​ഷ​​യ​​ത്തി​​ലു​​ള​​ള അ​​ധ്യാ​​പ​​ക​​ർ ഇ​​തി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന് അ​​റി​​യി​​ക്കു​​ന്നു.