University News
എം​ബി​എ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​വ​കു​പ്പ്, സ​ർ​വ​ക​ലാ​ശാ​ലാ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ൾ (ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം), സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ൽ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ലേ​ക്ക് 500 രൂ​പ ഇ​പെ​യ്മെ​ന്‍റാ​യി (എ​സ് സി/​എ​സ്ടി167 രൂ​പ) അ​ട​ച്ച് 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. യോ​ഗ്യ​ത: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ല്ലെ​ങ്കി​ൽ എ​ഐ​സി​ടി​ഇ/​യു​ജി​സി അം​ഗീ​ക​രി​ച്ച മ​റ്റേ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ/​സ്ഥാ​പ​ന​ത്തി​ന്‍റെ 50% മാ​ർ​ക്കി​ൽ കു​റ​യാ​ത്ത അം​ഗീ​കൃ​ത ബി​രു​ദം. ബി​രു​ദ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ ഒ​റി​ജി​ന​ൽ ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​ന​കം സ​മ​ർ​പ്പി​ക്ക​ണം. മ​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദ​ധാ​രി​ക​ൾ റ​ഗു​ല​ർ സ്കീ​മി​ൽ (10+2+3 അ​ല്ലെ​ങ്കി​ൽ 10+2+4) പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ കെ​മാ​റ്റ് കേ​ര​ള, സി​മാ​റ്റ്, ക്യാ​റ്റ് യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ (എ​സ് സി/​എ​സ്ടി വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്) എ​ന്നി​വ സ​ഹി​തം 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ദി ​ഹെ​ഡ്, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, മ​ല​പ്പു​റം, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2400297, 2407016.

ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ: എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സി​ന്‍റെ യോ​ഗം വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.
പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 10ന് ​രാ​വി​ലെ 10ന് ​ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 12ന് ​രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലും ഹാ​ജ​രാ​ക​ണം.

യു​ജി​ക്ക് ഇ​ന്‍റേ​ർ​ണ​ൽ അ​സ​സ്മെ​ന്‍റ് ഇം​പ്രൂ​വ്മെ​ന്‍റ് അ​വ​സ​ര​മി​ല്ല

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ സെ​മ​സ്റ്റ​റു​ക​ളു​ടെ ഇ​ന്‍റേ​ർ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407356, 2400288.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

ഈ​യി​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച കോ​ള​ജ്/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി/​ബി​എ​സ് സി ​ഇ​ൻ എ​ൽ​ആ​ർ​പി/​ബി​സി​എ/​ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​എം​എം​സി/​ബി​ടി​എ​ഫ്പി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​വി​സി (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 10 വ​രെ നീ​ട്ടി.


എം​ആ​ർ​ക് പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഹി​സ്റ്റ​റി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 28 വ​രെ പ​രീ​ക്ഷാ​ഭ​വ​നി​ൽ സ്വീ​ക​രി​ക്കും.
More News