University News
മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ഡ്വേ​റ്റ് ഡി​പ്ലോ​മ പ​രീ​ക്ഷ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 മേ​യ് 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ഡ്വേ​റ്റ് ഡി​പ്ലോ​മ റെ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി 22 മു​ത​ൽ 29 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി മേ​യ് മൂ​ന്നു​വ​രെ​യും 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി അ​ഞ്ചു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്.

ഒ​ന്നാം​വ​ർ​ഷ എം​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ​തീ​യ​തി

2017 മേ​യ് ര​ണ്ടു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ മ​സ്കു​ലോ സ്കെ​ൽ​ട്ട​ൽ ആ​ൻ​ഡ് സ്പോ​ർ​ട്സ്) തി​യ​റി പ​രീ​ക്ഷ (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ കാ​ർ​ഡി​യോ റ​സ്പി​റേ​റ്റ​റി) തി​യ​റി പ​രീ​ക്ഷ (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ ന്യൂ​റോ​ള​ജി) തി​യ​റി പ​രീ​ക്ഷ (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ പി​ഡി​യാ​ട്രി​ക്സ്) തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News