University News
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം
ര​ണ്ടാം വ​ർ​ഷ ബി​പി​ഇ ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി

201415 പ്ര​വേ​ശ​നം വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ബി​എ​സ്‌​സി പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി ര​ണ്ടാം സെ​മ​സ്റ്റ​ർ കോ​ണ്ടാ​ക്റ്റ് ക്ലാ​സ്, പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി സെ​ന്‍റ​റി​ൽ എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കും.
More News