University News
ബി​കോം അ​ഡീ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​ഷ​ൻ ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​കോം അ​ഡീ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ കോ​ഓ​പ്പ​റേ​ഷ​ൻ ര​ണ്ട്, കോ​ഓ​പ്പ​റേ​ഷ​ൻ ഒ​ന്ന് പേ​പ്പ​റു​ക​ൾ യ​ഥാ​ക്ര​മം 12, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ അ​പേ​ക്ഷി​ച്ച കേ​ന്ദ്ര​ങ്ങ​ളും ബ്രാ​ക്ക​റ്റി​ൽ അ​വ​ർ​ക്ക​നു​വ​ദി​ച്ച കേ​ന്ദ്ര​ങ്ങ​ളും താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്നു.
1) ഇ.​കെ.​നാ​യ​നാ​ർ മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ് എ​ളേ​രി​ത്ത​ട്ട്, സെ​ന്‍റ് പ​യ​സ് ടെൻത് ​കോ​ള​ജ് രാ​ജ​പു​രം (ജിവിഎ​ച്ച്​എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട്), 2) പ​യ്യ​ന്നൂ​ർ കോ​ള​ജ് (ജിഎ​ച്ച്എ​സ്എ​സ് വെ​ള്ളൂ​ർ), 3) പി.​ആ​ർ എ​ൻഎ​സ്എ​സ് ​കോ​ള​ജ്, മ​ട്ട​ന്നൂ​ർ (ജിഎ​ച്ച്എ​സ്എ​സ്, ഇ​രി​ക്കൂ​ർ), 4) എ​സ്എ​ൻ കോ​ള​ജ്, ക​ണ്ണൂ​ർ (കെ.​പിആ​ർ എ​സ്ജിഎ​ച്ച്എ​സ്എ​സ്, ക​ല്യാ​ശേ​രി), 5) ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശേ​രി (ജിഎ​ച്ച്എ​സ് എ​സ്, തി​രു​വ​ങ്ങാ​ട്), 6) കെഎംഎം ഗ​വ. വി​മ​ൻ​സ് കോ​ള​ജ്, ക​ണ്ണൂ​ർ (ജിബിഎ​ച്ച്എ​സ്എ​സ്, ചെ​റു​കു​ന്ന്), 7) ഗ​വ. കോ​ള​ജ്, മാ​ന​ന്ത​വാ​ടി (സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്, ദ്വാ​ര​ക), 8) നി​ർ​മ​ല​ഗി​രി കോ​ള​ജ്, കൂ​ത്തു​പ​റ​ന്പ് (ജിവിഎ​ച്ച്എ​സ്എ​സ്, ക​തി​രൂ​ർ), 9) എംജി കോ​ള​ജ്, ഇ​രി​ട്ടി (ജിഎ​ച്ച്എ​സ്എ​സ്, എ​ട​യ​ന്നൂ​ർ), 10) കോ​ഓ​പ്പ്. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മാ​ടാ​യി (ജിജിഎ​ച്ച്എ​സ്എ​സ്, മാ​ടാ​യി). വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ​ക്ക​നു​വ​ദി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കണം.

ഒ​ന്നും ര​ണ്ടും വ​ർ​ഷ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ടൈം​ടേ​ബി​ൾ

യാ​ഥാ​ക്ര​മം മേ​യ് 11, ഏ​പ്രി​ൽ 26 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2011 അ​ഡ്മി​ഷ​ൻ മു​ത​ൽ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ റൂ​റ​ൽ ആ​ൻഡ് ട്രൈ​ബ​ൽ സോ​ഷ്യോ​ള​ജി വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ റൂ​റ​ൽ ആ​ൻ​ഡ് ട്രൈ​ബ​ൽ സോ​ഷ്യോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി സി​സി​എ​സ്എ​സ്, ഏ​പ്രി​ൽ 2016) ഡി​ഗ്രി​യു​ടെ വാ​ചാപ​രീ​ക്ഷ 11ന് ​മാ​ന​ന്ത​വാ​ടി​യു​ള്ള പ​ഠ​നവ​കു​പ്പി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.

എം​എ​സ് സി ​എ​ൻ​വ​യേൺമെന്‍റ​ൽ സ​യ​ൻ​സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​എ​ൻ​വയേൺമെന്‍റ​ൽ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്, റ​ഗു​ല​ർ ന​വം​ബ​ർ 2016) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 11, 12 തീ​യ്യ​തി​ക​ളി​ൽ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലു​ള്ള പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.