University News
കൗ​​ണ്‍​സി​​ൽ യോ​​ഗം
ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന അ​​ക്കാ​​ഡ​​മി​​ക് കൗ​​ണ്‍​സി​​ൽ യോ​​ഗം 15ന് ​​രാ​​വി​​ലെ 10ന് ​​ന​​ട​​ക്കും.

ബി​​ബി​​എ പ​​രീ​​ക്ഷ

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്രം 26ന് ​​ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ (2014 റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് 2013 സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യ്ക്ക് വേ​​ണ്ടി തി​​രു​​വ​​ന​​ന്ത​​വു​​രം പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ പാ​​ള​​യ​​ത്തെ വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നു ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​തേ കേ​​ന്ദ്ര​​ത്തി​​ൽ ത​​ന്നെ പ​​രീ​​ക്ഷ എ​​ഴു​​തേ​​ണ്ട​​താ​​ണ്. കൊ​​ല്ലം പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ലം ടി​​കെ​​എം ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ നി​​ന്നു ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​തേ കേ​​ന്ദ്ര​​ത്തി​​ൽ ത​​ന്നെ പ​​രീ​​ക്ഷ എ​​ഴു​​തേ​​ണ്ട​​താ​​ണ്. ചേ​​ർ​​ത്ത​​ല, കോ​​ട്ട​​യം, ക​​ണ്ണൂ​​ർ എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചേ​​ർ​​ത്ത​​ല എ​​സ്എ​​ൻ കോ​​ള​​ജി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​തേ കേ​​ന്ദ്ര​​ത്തി​​ൽ ത​​ന്നെ പ​​രീ​​ക്ഷ എ​​ഴു​​തേ​​ണ്ട​​താ​​ണ്.

പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​റ്റം

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്രം യു​​ടി​​ഐ കൊ​​ല്ലം സെ​​ന്‍റ​​റി​​ൽ 10ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ്രാ​​ക്ടി​​ക്ക​​ൽ സോ​​ഫ്റ്റ്‌​​വെ​​യ​​ർ ലാ​​ബ് മൂ​​ന്ന് ആ​​ൻ​​ഡ് കേ​​സ് സ്റ്റ​​ഡി മൂ​​ന്ന് എ​​ക്സാ​​മി​​നേ​​ഷ​​നും യു​​ടി​​ഐ കൊ​​ല്ലം സെ​​ന്‍റ​​റി​​ൽ ഏ​​പ്രി​​ൽ 12ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി) സോ​​ഫ്റ്റ്‌​​വെ​​യ​​ർ ലാ​​ബ് ര​​ണ്ട് ആ​​ൻ​​ഡ് കേ​​സ് സ്റ്റ​​ഡി ര​​ണ്ട് എ​​ക്സാ​​മി​​നേ​​ഷ​​നും അ​​തേ ദി​​വ​​സ​​ങ്ങ​​ളി​​ൽ ത​​ന്നെ പാ​​ള​​യ​​ത്തെ വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്ര​​ത്തി​​ൽ വ​​ച്ച് ന​​ട​​ത്തു​​ന്ന​​താ​​ണ്. യു​​ടി​​ഐ കൊ​​ല്ലം സെ​​ന്‍റ​​റാ​​യു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ പാ​​ള​​യം കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രേ​​ണ്ട​​താ​​ണ്.

ബി​​പി​​എ പ​​രീ​​ക്ഷ

ബി​​പി​​എ ആ​​നു​​വ​​ൽ സ്കീം ​​മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന​​താ​​ണ്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ തി​​രു​​വ​​ന​​ന്ത​​വു​​രം സ്വാ​​തി തി​​രു​​ന്നാ​​ൾ സം​​ഗീ​​ത കോ​​ള​​ജി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​തേ കേ​​ന്ദ്ര​​ത്തി​​ൽ ത​​ന്നെ പ​​രീ​​ക്ഷ എ​​ഴു​​തേ​​ണ്ട​​താ​​ണ്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ .

എം​​ബി​​എ സ​​പ്ലി​​മെ​​ന്‍റ​​റി ടൈ​​ടേ​​ബി​​ൾ

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്രം മെ​​യ് എ​​ട്ട് മു​​ത​​ൽ ന​​ട​​ത്തു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഡി​​ഗ്രി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ടൈ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ

എം​​പി​​ഇ പ്രീ​​വി​​യ​​സ്, ഫൈ​​ന​​ൽ പ​​രീ​​ക്ഷ​​ക​​ളു​​ടെ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. ഈ ​​മാ​​സം ന​​ട​​ത്തു​​ന്ന എം​​പി​​ഇ പാ​​ർ​​ട്ട് ബി (​​പ്രാ​​ക്ടി​​ക്ക​​ൽ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പി​​ജി പ​​രീ​​ക്ഷ ഫ​​ലം

2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി, ഇ​​സ്‌​​ലാ​​മി​​ക് ഹി​​സ്റ്റ​​റി, ഫി​​ലോ​​സ​​ഫി, ബി​​സ്ന​​സ് ഇ​​ക്ക​​ണോ​​മി​​ക്സ്, ത​​മി​​ഴ്, എം​​എ​​സ്‌​​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, ബ​​യോ​​ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്സ്, കൗ​​ണ്‍​സി​​ലിം​​ഗ് സൈ​​ക്കോ​​ള​​ജി, ജി​​യോ​​ഗ്ര​​ഫി, ബ​​യോ​​ടെ​​ക്നോ​​ള​​ജി,ബ​​യോ​​കെ​​മി​​സ്ട്രി, എം​​പി​​എ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.