University News
സമ്മർ കോഴ്സ്: തിയതി മാറ്റി
ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയവർക്കായി 18 മുതൽ നടത്താനിരുന്ന 10 ദിവസത്തെ ദിവസത്തെ സമ്മർ കോഴ്സ് മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. വിവരങ്ങൾക്ക്: 0494 2407360.

പരീക്ഷ

എംസിഎ അഞ്ചാം സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷ 21ന് ആരംഭിക്കും.

പരീക്ഷാഫലം

2016 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

2016 ഡിസംബറിൽ നടത്തിയ ഫസ്റ്റ് എംബിബിഎസ് സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.