University News
പി​ജി പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ ഇ​ന്ന് മു​ത​ൽ
പി​ജി പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കു​ള്ള (കാ​റ്റ്) ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ച്ച് മേ​യ് 10ന് ​അ​വ​സാ​നി​ക്കും. എം​എ, എം​എ​സ‌്സി, എ​ൽ​എ​ൽ​എം, എം ​ടി​ടി​എം, എം​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷ​യും ഫീ​സും സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് പൊ​തു​വി​ഭാ​ഗ​ത്തി​ന് 800 രൂ​പ​യും പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 400 രൂ​പ​യു​മാ​ക്കി പു​തു​ക്കി​യി​ട്ടു​ണ്ട്. ഇ​ത് പൊ​തു വി​ഭാ​ഗ​ത്തി​ന് 500 രൂ​പ​യും പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 250 രൂ​പ​യു​മാ​ണെ​ന്ന് പി​ശ​കാ​യി ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഡെ​ബി​റ്റ് കാ​ർ​ഡ്, എ​ടി​എം, ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് ഇ​വ​യി​ലേ​തെ​ങ്കി​ലു​മു​പ​യോ​ഗി​ച്ച് ഫീ​സ് അ​ട​യ്ക്കാം. ഈ ​സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ​ക്ക് സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഫീ​സ​ട​യ്ക്കാ​വു​ന്ന​താ​ണ്. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കും

www.cta.mgu.ac.in, www.m gu.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന​പ്ര​ക്രി​യ, യോ​ഗ്യ​ത, പ​ഠ​ന​വ​കു​പ്പു​ക​ൾ, പി​ജി പ്രോ​ഗ്രാ​മു​ക​ൾ, പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ ഘ​ട​ന, സി​ല​ബ​സ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​തേ വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​നും വി​ശ​ദ​മാ​യ പ്രോ​സ്പെ​ക്ട​സും കാ​ണു​ക.

പ്രൊ​ജ​ക്ട് , വൈ​വാ, പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ മോ​ഡ​ൽ ഒ​ന്ന് ആ​ൻ​ഡ് ര​ണ്ട് ബി​എ ഹി​സ്റ്റ​റി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച്, ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​ക​ളു​ടെ പ്രൊ​ജ​ക്ട് ഇ​വാ​ല്യൂ​വേ​ഷ​നും വൈ​വാ വോ​സി​യും 17, 18 തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്സി സൈ​ക്കോ​ള​ജി (സി​ബി​സി​എ​സ്എ​സ്, റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച്, ഏ​പ്രി​ൽ 2017, ബി​എ സൈ​ക്കോ​ള​ജി (2009 അ​ഡ്മി​ഷ​നു മു​ന്പു​ള്ള മേ​ഴ്സി​ചാ​ൻ​സ്) മാ​ർ​ച്ച് 2017 എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വാ വോ​സി​യും 17ന് ​വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഫി​ലോ​സ​ഫി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) മാ​ർ​ച്ച്, ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​ക​ളു​ടെ പ്രൊ​ജ​ക്ട് ഇ​വാ​ല്യൂ​വേ​ഷ​നും വൈ​വാ വോ​സി​യും 17ന് ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലും 18ന് ​ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും ന​ട​ത്തും.

2017 ജ​നു​വ​രി/​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി പ്ലാ​ന്‍റ് ബ​യോ​ടെ​ക്നോ​ള​ജി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 20ന് ​തി​രു​വ​ല്ല മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തും.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എം (സി​ബി​സി​എ​സ്എ​സ്, റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്ട് ആ​ൻ​ഡ് വൈ​വാ​വോ​സി 17 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ.