University News
പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ, പ്രോ​​ജ​​ക്ട് ആ​​ൻ​​ഡ് വൈ​​വാ വോ​​സി
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (സി​​ബി​​സി​​എ​​സ്എ​​സ്) മാ​​ർ​​ച്ച് 2017 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട്, വൈ​​വാ ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ 18ന് ​​വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ മ​​ൾ​​ട്ടീ​​മീ​​ഡി​​യ, അ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, വി​​ഷ്വ​​ൽ ആ​​ർ​​ട്സ്, വി​​ഷ്വ​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, അ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ ഇ​​ഫ​​ക്ട്സ്, ഓ​​ഡി​​യോ​​ഗ്ര​​ഫി ആ​​ൻ​​ഡ് ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗ് (സി​​ബി​​സി​​എ​​സ്എ​​സ് 2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ് , സ​​പ്ലി​​മെ​​ന്‍റ​​റി) മാ​​ർ​​ച്ച് 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 17ന് ​​ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2017 മാ​​ർ​​ച്ചി​​ലെ അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി ഫാ​​മി​​ലി ആ​​ൻ​​ഡ് ക​​മ്മ്യൂ​​ണി​​റ്റി സ​​യ​​ൻ​​സ് (സി​​ബി​​സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ നാ​​ളെ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​കോം സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2016 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ 17, 18 തീ​​യ​​തി​​ക​​ളി​​ലാ​​യി സ​​ർ​​വ​ക​​ലാ​​ശാ​​ലാ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രി​​ക്ഷാ​​ഭ​​വ​​നി​​ലെ ഇ​​ജെ അ​​ഞ്ച് എ​​ന്ന സെ​ക്‌ഷ​​നി​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റ്, തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം.