University News
പി​ജി പ്ര​​വേ​​ശ​​നം
വി​​വി​​ധ പ​​ഠ​​ന വ​​കു​​പ്പു​​ക​​ളി​​ലേ​​ക്ക് പി​ജി അ​​ഡ്മി​​ഷ​​ന് വേ​​ണ്ടി​​യു​​ള്ള പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​ടെ​​ക് പ​​രീ​​ക്ഷ മാ​​റ്റി

ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന ക​​ന്പ​​യി​​ന്‍റ് ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് 2008 സ്കീ​​മി​​ലെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് മെ​​ക്കാ​​നി​​ക്സ് പ​​രീ​​ക്ഷ 27ന് ​​ഉ​​ച്ച​​ക്ക് 1.30 മു​​ത​​ൽ 4.30 വ​​രെ ന​​ട​​ക്കും.

മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ

മൂ​​ന്ന്, അ​​ഞ്ച്, ആ​​റ് സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് 2010 അ​​ഡ്മി​​ഷ​​ൻ കു​​ട്ടി​​ക​​ൾ​​ക്ക് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി 19 മു​​ത​​ൽ അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ​​യ്ക്ക് 25 വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​പ്രി​​ൽ 26, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ഏ​​പ്രി​​ൽ 27) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. മേ​​ഴ്സി ചാ​​ൻ​​സി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഓ​​രോ സെ​​മ​​സ്റ്റ​​റി​​നും പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മേ (ബി​​എ​​സ്‌​​സി ഹോം ​​സ​​യ​​ൻ​​സ്, ബി​​എ​​സ്‌​​സി ബ​​യോ​​കെ​​മി​​സ്ട്രി ഒ​​ഴി​​കെ​​യു​​ള്ള​​വ​​ർ) മേ​​ഴ്സി ചാ​​ൻ​​സ് ഫീ​​സാ​​യി 2200 രൂ​​പ വീ​​തം അ​​ട​​യ്ക്ക​​ണം. ബി​​എ​​സ്‌​​സി ഹോം ​​സ​​യ​​ൻ​​സ്, ബി​​എ​​സ്‌​​സി ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ മേ​​ഴ്സി ചാ​​ൻ​​സ് ഫീ​​സാ​​യി 5200 രൂ​​പ വീ​​തം അ​​ട​​യ്ക്ക​​ണം. അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ മേ​​യ് ഒ​​ന്പ​​തി​​നും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ മേ​​യ് 16നും ​​ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ മേ​​യ് 30 നും ​​ആ​​രം​​ഭി​​ക്കും.