University News
എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽബിപ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 23ന് ​​തു​ട​ങ്ങും
എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ.​​ബി (ഓ​​ണേ​​ഴ്സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി2015​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 23ന് ​​തു​ട​ങ്ങും. അ​​പേ​​ക്ഷ​​ക​​ൾ മേ​​യ് ര​​ണ്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ മൂ​​ന്നു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ അ​​ഞ്ചു വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ ഒ​​രു പേ​​പ്പ​​റി​​നു 20 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 100) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം.

പ​​രീ​​ക്ഷാ​ തീ​​യ​​തി

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​ബി​​സി​​എ​​സ്എ​​സ്​​െ റ​​ഗു​​ല​​ർ) മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 27ന് ​​ആ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷ ആ​​രം​​ഭി​​ച്ച് 15 ദി​​വ​​സ​​ത്തി​​ന​​കം ഇ​ന്‍റേ​ണ​​ൽ മാ​​ർ​​ക്കു​​ക​​ൾ അ​​പ്‌​ലോ​ഡ് ചെ​​യ്യാ​​ത്ത കോ​​ള​​ജു​​ക​​ളി​​ൽ​നി​​ന്ന് ഒ​​രു വി​​ദ്യാ​​ർ​​ഥി​​ക്ക് 500 രൂ​​പ നി​​ര​​ക്കി​​ൽ പി​​ഴ ഈ​​ടാ​​ക്കും. 10 ദി​​വ​​സ​​ത്തി​​ൽ കൂ​​ടു​​ത​​ൽ വൈ​​കി​​യാ​​ൽ 1,000 രൂ​​പ വീ​തം പി​ഴ അ​ട​യ്ക്ക​ണം.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യൂ​​ജി സ​​പ്ലി​​മെ​​ന്‍റ​​റി, റീ​​അ​​പ്പി​​യ​​റ​​ൻ​​സ് അ​​പേ​​ക്ഷ​​ക​​ൾ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യൂ​​ജി (സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്2013, 2014, 2015 അ​​ഡ്മി​​ഷ​​ൻ) വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു 22 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 26 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ‌സി​​വി ക്യാ​​ന്പ് ഫി​​സാ​​യി സെ​​മ​​സ്റ്റ​​റൊ​​ന്നി​​ന് 100 രൂ​​പ​​യും അ​​പേ​​ക്ഷാ​​ഫോം വെ​​ബ് സൈ​​റ്റി​​ൽ​നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തെ​​ടു​​ക്കു​​ന്ന​​വ​​ർ 20 രൂ​​പ​​യും നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​ണം. 2014 ആ​​ൻ​​ഡ് 2015 അ​​ഡ്മി​​ഷ​​നി​​ലു​​ള്ള ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി, റീ​​ അ​​പ്പി​​യ​​റ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​ള​​ജു​​ക​​ളി​​ൽ നി​​ന്നും ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. 2013 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ നി​​ശ്ചി​​ത തീ​​യ​​തി​​ക്കു​​ള്ളി​​ൽ അ​​പേ​​ക്ഷ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ചി​​രി​​ക്ക​​ണം. 2013 അ​​ഡ്മി​​ഷ​​നു മു​​ന്പു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മേ​​ഴ്സി ചാ​​ൻ​​സ് അ​​പേ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷാ​​കേ​​ന്ദ്രം

ഒ​​ന്നാം വ​​ർ​​ഷം മു​​ത​​ൽ നാ​​ലാം വ​​ർ​​ഷം വ​​രെ​​യു​​ള്ള ബി​​എ​​സ്സി ന​​ഴ്സിം​​ഗ് (20022006 അ​​ഡ്മി​​ഷ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ) അ​​വ​​സാ​​ന മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​ 20 മു​​ത​​ൽ കോ​​ട്ട​​യം ഗാ​​ന്ധി​​ന​​ഗ​​ർ ഐ​​എ​​ൻ​​ഇ കേ​​ന്ദ്ര​​ത്തി​​ൽ മാ​​ത്രം ന​​ട​​ത്തും.

പ്രാ​​ക്ടി​​ക്ക​​ൽ പ്രോ​​ജ​​ക്റ്റ് ആ​​ൻ​​ഡ് വൈ​​വാ വോ​​സി

അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് ബോ​​ട്ട​​ണി (സി​​ബി​​സി​​എ​​സ്എ​​സ്) മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ 2017 പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 20 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ തു​ട​ങ്ങും. ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ക​​ഥ​​ക​​ളി​​സം​​ഗി​​തം (കോം​​പ്ലി​​മെ​​ന്‍റ​​റി ക​​ഥ​​ക​​ളി വേ​​ഷം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്) മാ​​ർ​​ച്ച് 2017 (സി​​ബി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 24നും ​​ആ​​റാം സെ​​മ​​സ്റ്റ​​ർ ക​​ഥ​​ക​​ളി സം​​ഗീ​​തം പ്രാ​​ക്ടി​​ക്ക​​ലും പ്രോ​​ജ​​ക്ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​നും 25നും ​​ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ മ​​ല​​യാ​​ളം (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) മാ​​ർ​​ച്ച് 2017 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് ആ​​ൻ​​ഡ് വൈ​​വാ​​വോ​​സി 24നു ​​വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ തു​ട​ങ്ങും. ഏ​​റ്റു​​മാ​​നാ​​ര​​പ്പ​​ൻ കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജി​​ലും തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ലും പ​​ത്ത​​നം​​തി​​ട്ട ഇ​​ല​​ന്തൂ​​ർ ഗ​​വ.​ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 മേ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് ബി​​കോം, ബി​​ബി​​എ, ബി​​ബി​​എം, ബി​​സി​​എ, ബി​​എ​​ഫ്ടി, ബി​​എ​​സ്ഡ​​ബ്ല്യൂ, ബി​​ടി​​എ​​സ് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2009 മു​​ത​​ൽ 2014 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മേ​​യ് മൂ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 മേ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് ബി​​എ (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, റീ ​​അ​​പി​​യ​​റ​​ൻ​​സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ, 2013നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മേ​​യ് മൂ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും.

തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇം​​ഗ്ലീ​​ഷ് മോ​​ഡ​​ൽ ഒ​​ന്ന്, ബി​​എ ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ മോ​​ഡ​​ൽ മൂ​​ന്ന് (ഡ​​ബി​​ൾ മെ​​യി​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പി​​ന്നീ​​ടു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ബെ​​റ്റ​​ർ​​മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 28 വ​​രെ സ്വീ​​ക​​രി​​ക്കും.