University News
ബി​​എ പ​​രീ​​ക്ഷ കേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
21ന് ​​തു​​ട​​ങ്ങു​​ന്ന ബി​​എ ആ​​ന്വ​​ൽ സ്കീം ​​ഒ​​ന്നാം വ​​ർ​​ഷ പ​​രീ​​ക്ഷ​​യ്ക്ക് എ​​സ്ഡി കോ​​ള​​ജ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ ആ​​ല​​പ്പു​​ഴ സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഫോ​​ർ വി​​മ​​ണി​​ൽ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം.

എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ

മേ​​യ് എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ​​ഞ്ച​​വ​​ത്സ​​ര ബി​​എ/​​ബി​​കോം/​​ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​യ്ക്ക് 22വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​പ്രി​​ൽ 25, 125 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​പ്രി​​ൽ 26) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എം​​എ​​ഫ്എ, എം​​വി​​എ ഫ​​ലം

2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഫ്എ (പെ​​യി​​ന്‍റിം​​ഗ് ആ​​ൻ​​ഡ് സ്ക​​ൾ​​പ്ച​​ർ), 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഫ്എ (പെ​​യി​​ന്‍റിം​​ഗ് ആ​​ൻ​​ഡ് സ്ക​​ൾ​​പ്ച​​ർ), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഫ്എ (സ്ക​​ൾ​​പ്ച​​ർ), ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​വി​​എ (പെ​​യി​​ന്‍റിം​​ഗ് ആ​​ൻ​​ഡ് ആ​​ർ​​ട്ട് ഹി​​സ്റ്റ​​റി) എ​​ന്നി​​വ​​യു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ബി​​എം എം​​എ​​എം ടൈം ​​ടേ​​ബി​​ൾ

ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ബി​​എം എം​​എ​​എം ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ (ഫു​​ൾ ടൈം 2015 ​​സ്കീം) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പി​​ജി​​ഡി​​ഇ​​സി പ​​രീ​​ക്ഷ

മേ​​യ് 26ന് ​​ആ​​രം​​ഭി​​ക്കു​​ന്ന പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ഇം​​ഗ്ലീ​​ഷ് ഫോ​​ർ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ (പി​​ജി​​ഡി​​ഇ​​സി) പ​​രീ​​ക്ഷ​​യ്ക്ക് 26വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​പ്രി​​ൽ 28, 125 രൂ​​പ പി​​ഴ​​യോ​​ടെ മേ​​യ് ര​​ണ്ട്) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം.

എം​​എ​​ഡ് റി​​സ​​ർ​​ച്ച് പ്രൊ​​പ്പോ​​സ​​ൽ

ഏ​​പ്രി​​ൽ ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് നോ​​ണ്‍ സി​​എ​​സ്എ​​സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള റി​​സ​​ർ​​ച്ച് പ്രൊ​​പ്പോ​​സ​​ൽ 19ന് ​​രാ​​വി​​ലെ 10 മു​​ത​​ൽ മു​​തു​​കു​​ളം ബു​​ദ്ധ കോ​​ള​​ജ് ഓ​​ഫ് ടീ​​ച്ച​​ർ എ​​ഡ്യു​​ക്കേ​​ഷ​​നി​​ലും, ഉ​​ച്ച​​യ്ക്ക് 1.30 മു​​ത​​ൽ മാ​​വേ​​ലി​​ക്ക​​ര പീ​​റ്റ് മെ​​മ്മോ​​റി​​യ​​ൽ ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലും ന​​ട​​ത്തും.

എം​​ഫി​​ൽ ഫ​​ലം

201516 ബാ​​ച്ച് എം​​ഫി​​ൽ ഇം​​ഗ്ലീ​​ഷ് (യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പിജി ഡി​​പ്ലോ​​മ ഇ​​ൻ യോ​​ഗ തെ​​റാ​​പ്പി (ഈ​​വ​​നിം​​ഗ്) പ്ര​​വേ​​ശ​​നം

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന പി.​​ജി ഡി​​പ്ലോ​​മ ഇ​​ൻ യോ​​ഗ തെ​​റാ​​പ്പി (ഈ​​വ​​നിം​​ഗ് ബാ​​ച്ച്) കോ​​ഴ്സി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല അം​​ഗീ​​ക​​രി​​ച്ച ബി​​രു​​ദ​​മാ​​ണ് അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത. കോ​​ഴ്സ് കാ​​ലാ​​വ​​ധി ഒ​​രു വ​​ർ​​ഷം. ക്ലാ​​സു​​ക​​ൾ തി​​ങ്ക​​ൾ മു​​ത​​ൽ ശ​​നി വ​​രെ വൈ​​കു​​ന്നേ​​രം അ​​ഞ്ച് മു​​ത​​ൽ ഏ​​ഴു വ​​രെ. കോ​​ഴ്സ് ഫീ​​സ് 19500/ രൂ​​പ അ​​പേ​​ക്ഷ ഫീ​​സ് 100 രൂ​​പ. അ​​വ​​സാ​​ന തീ​​യ​​തി 29. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍ : 04712302523.

ബി​​ടെ​​ക് സ​​പ്ലി​​മെ​​ന്‍റ​​റി ടൈം ​​ടേ​​ബി​​ൾ

മേ​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് 2008 സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ​​ഡ് ഓ​​ണ്‍​ലൈ​​ൻ പ​​രീ​​ക്ഷ മാ​​റ്റി

20ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (2015 സ്കീം) ​​ഓ​​ണ്‍​ലൈ​​ൻ പ​​രീ​​ക്ഷ 26ന് ​​ന​​ട​​ക്കും.