University News
ജെ​​​ക്സി ജോസിന്‌ ബ​​​യോ കെ​​​മി​​​സ്ട്രി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ്
ജെ​​​ക്സി ജോസിന്‌ ബ​​​യോ കെ​​​മി​​​സ്ട്രി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ്
കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ബ​​​യോ കെ​​​മി​​​സ്ട്രി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യ അ​​​മ​​​ല കാ​​​ൻ​​​സ​​​ർ റി​​​സേ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ലെ ജെ​​​ക്സി ജോ​​​സ് മ​​​ണ​​​ലി​​​ൽ. പാ​​​റേ​​മ്പാ​​ട് മ​​​ണ​​​ലി​​​ൽ ജോ​​​സി​​​ന്‍റെ​​യും മേ​​​രി​​​യു​​​ടെ​​​യും മ​​​ക​​​ളും വേ​​​ലൂ​​​ർ മേ​​​ക്കാ​​​ട്ടു​​​കു​​​ളം റെ​​​യ്സ​​​ണ്‍ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​ണ്.
More News