ബിഎച്ച്എംഎസ് ഡിഗ്രി തിയറി പരീക്ഷാ തിയതി
കേരള ആരോഗ്യശാസ്ത്ര സർവകലാശാല മേയ് 15 മുതൽ ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎച്ച്എംഎസ് ഡിഗ്രി റഗുലർ സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി പരീക്ഷ
മേയ് 17 മുതലാരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി പരീക്ഷ
2017 മേയ് 17 മുതലാരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.