University News
എം​​​എ​​​ഡ് പ​​​രീ​​​ക്ഷാ തീ​​​യ​​​തി മാ​​​റ്റം
21 മു​​​ത​​​ൽ ന​​​ട​​​ത്താ​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഡ് നോ​​​ണ്‍ സി​​​എ​​​സ്എ​​​സ് ഡി​​​ഗ്രി (ദ്വി​​​വ​​​ത്സ​​​ര പ്രോ​​​ഗ്രാം, 2015 സ്കീം) ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ മേ​​​യ് 10 മു​​​ത​​​ൽ ന​​​ട​​​ത്തും.

ബി​​​എ പ​​​രീ​​ക്ഷാ​​ കേ​​​ന്ദ്ര​​​ത്തി​​​ൽ മാ​​​റ്റം

21ന് ​​​തു​​​ട​​​ങ്ങു​​​ന്ന ബി​​​എ ആ​​​ന്വ​​​ൽ സ്കീം ​​​ഒ​​​ന്നാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് വ​​​ഴു​​​ത​​​ക്കാ​​​ട് ഗ​​​വ. വി​​​മ​​​ൻ​​​സ് കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഓ​​ൾ സെ​​​യി​​​ന്‍റ്സ് കോ​​​ള​​​ജ്, നി​​​റ​​​മ​​​ണ്‍​ക​​​ര എ​​​ൻ​​​എ​​​സ്എ​​​സ് വ​​​നി​​​ത കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ൾ ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​കേ​​​ന്ദ്ര​​​മാ​​​യി ല​​​ഭി​​​ച്ച ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പാ​​​ള​​​യ​​​ത്തു​​​ള്ള സ്കൂ​​​ൾ ഓ​​​ഫ് ഡി​​​സ്റ്റ​​​ന്‍റ് എ​​​ഡ്യു​​​ക്കേ​​​ഷ​​​നി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. ആ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​ണ്‍ പ​​​രീ​​​ക്ഷ​​​ ാകേ​​​ന്ദ്ര​​​മാ​​​യി ല​​​ഭി​​​ച്ച ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ ആ​​​ല​​​പ്പു​​​ഴ എ​​​സ്ഡി കോ​​​ള​​​ജി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം.

എം​​​എ​​​ച്ച്എ/​​​പി​​​ജി​​​ഡി​​​എ​​​ച്ച്എ​​​ച്ച്എ സ​​​പ്ലി​​​മെ​​​ന്‍റ​​​റി ടൈം ​​​ടേ​​​ബി​​​ൾ

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന​​​കേ​​​ന്ദ്രം മേ​​​യ് ര​​​ണ്ടു മു​​​ത​​​ൽ ന​​​ട​​​ത്തു​​​ന്ന ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​ച്ച്എ/​​​പി​​​ജി​​​ഡി​​​എ​​​ച്ച്എ​​​ച്ച്എ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം ​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ .

ബി​​​ടെ​​​ക് ടൈം​​ടേ​​​ബി​​​ൾ

മേ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് പാ​​​ർ​​​ട്ട് ടൈം ​​​റീ​​​സ്ട്ര​​​ക്ചേ​​​ർ​​​ഡ് 2008 സ്കീം ​​​പ​​​രീ​​​ക്ഷ​​​യു​​​ടേ​​​യും ആ​​​റാം സെ​​​മ​​​സ്റ്റ​​​റി​​​ൽ വ​​​രു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് പാ​​​ർ​​​ട്ട് ടൈം ​​​റീ​​​സ്ട്ര​​​ക്ചേ​​​ർ​​​ഡ് 2008 സ്കീം ​​​പ​​​രീ​​​ക്ഷ​​​യു​​​ടേ​​​യും ടൈം ​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം പ​​​രീ​​​ക്ഷ

2010, 2011, 2012 അ​​​ഡ്മി​​​ഷ​​​ൻ ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം സി​​​ബി​​​സി​​​എ​​​സ്എ​​​സ് (ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ) മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ മേ​​​യ് 16നും 2010, 2011, 2012 ​​​അ​​​ഡ്മി​​​ഷ​​​ൻ ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം സി​​​ബി​​​സി​​​എ​​​സ്എ​​​സ് (ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ) അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ മേ​​​യ് ഒ​​​മ്പ​​തി​​​നും 2010, 2011, 2012 അ​​​ഡ്മി​​​ഷ​​​ൻ ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം സി​​​ബി​​​സി​​​എ​​​സ്എ​​​സ് (ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ) ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ മേ​​​യ് 30നും ​​​ആ​​​രം​​​ഭി​​​ക്കും.

മേ​​​ഴ്സി ചാ​​​ൻ​​​സ് പ​​​രീ​​​ക്ഷ

മൂ​​​ന്ന്, അ​​​ഞ്ച്, ആ​​​റ് സെ​​​മ​​​സ്റ്റ​​​ർ ബി​​​എ, ബി​​​കോം, ബി​​​എ​​​സ്‌​​​സി, ബി​​​പി​​​എ, ബി​​​ബി​​​എ, ബി​​​സി​​​എ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് 2010 അ​​​ഡ്മി​​​ഷ​​​ൻ കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള​​​ള മേ​​​ഴ്സി ചാ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 25വ​​​രെ (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 26, 125 രൂ​​​പ സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ട് കൂ​​​ടി ഏ​​​പ്രി​​​ൽ 27) ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം.

മേ​​​ഴ്സി ചാ​​​ൻ​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ഓ​​​രോ സെ​​​മ​​​സ്റ്റ​​​റി​​​നും പ​​​രീ​​​ക്ഷാ​​​ഫീ​​​സി​​​ന് പു​​​റ​​​മേ മേ​​​ഴ്സി ചാ​​​ൻ​​​സ് ഫീ​​​സാ​​​യി 2200 രൂ​​​പ വീ​​​തം അ​​​ട​​​യ്ക്ക​​​ണം. അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ മേ​​​യ് ഒ​​​ന്പ​​​തി​​​നും മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ മേ​​​യ് 16നും ​​​ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ മേ​​​യ് 30നും ​​​ആ​​​രം​​​ഭി​​​ക്കും.