University News
പി​​ജി പ്ര​​വേ​​ശ​​നം: ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ മേ​​യ് 10 വ​​രെ
പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ക്യാ​​റ്റ് ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ മേ​​യ് 10 വ​​രെ. എം​​എ, എം​​എ​​സ്‌​സി, എ​​ൽ​​എ​​ൽ​​എം, എം​​ടി​​ടി​​എം, എം​​എ​​ഡ് കോ​​ഴ്സു​​ക​​ളി​​ലാ​​ണു പ്ര​​വേ​​ശ​​നം.

അ​​വ​​സാ​​ന​​വ​​ർ​​ഷ പ​​രീ​​ക്ഷാ​​ഫ​​ലം കാ​​ത്തു​​നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ട്ട​​യം, കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട് എ​​ന്നി​​വ​​യാ​​ണു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ. www.ca t.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​തേ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധി​​ക​​രി​​ച്ചി​​ട്ടു​​ള്ള നോ​​ട്ടി​​ഫി​​ക്കേ​​ഷ​​നും പ്രോ​​സ്പെ​​ക്ട​​സും കാ​​ണു​​ക.

പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ന് 800 രൂ​​പ​​യും പ​​ട്ടി​​ക​​ജാ​​തി, വ​​ർ​​ഗ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 400 രൂ​​പ​​യു​​മാ​​ണ് അ​​പേ​​ക്ഷാ​​ഫീ​​സ്. അ​​പേ​​ക്ഷാ​​ഫീ​​സും ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. ഡെ​​ബി​​റ്റ് കാ​​ർ​​ഡ്, എ​​ടി​​എം, ഇ​​ന്‍റ​​ർ​​നെ​​റ്റ് ബാ​​ങ്കിം​​ഗ് വ​​ഴി​​യും അ​​ല്ലാ​​ത്ത​​വ​​ർ​​ക്കു സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ഫീ​​സ​​ട​​യ്ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്്സി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 28ന് ​​കോ​​ന്നി വി​​എ​​ൻ​​എ​​സ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ഫെ​​ബ്രു​​വ​​രി​​യി​​ലെ നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ റേ​​ഡി​​യോ​​ള​​ജി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 28 വ​​രെ സ്വീ​​ക​​രി​​ക്കും
2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഹോം ​​സ​​യ​​ൻ​​സ് ബ്രാ​​ഞ്ച് എ, ​​ഡി, ഇ (​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2017 ജ​​നു​​വ​​രി​​യി​​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​ര) സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 27 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഒ​​ക്ടോ​​ബ​​റി​​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​എ​സ്‌​സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ മേ​​യ് ഒ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും.

പ്രോ​വി​സി​ക്കു യാ​​ത്ര​​യ​​യ​​പ്പ്

​എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്രൊ ​​വൈ​​സ്ചാ​​ൻ​​സ​​ല​​ർ ഡോ. ​​ഷീ​​നാ ഷു​​ക്കൂ​​റി​​നു യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​കാ​നാ​​യി സി​​ൻ​​ഡി​​ക്കേ​​റ്റി​​ന്‍റെ യോ​​ഗം 24ന് 12.30 ​ന് സി​​ൻ​​ഡി​​ക്കേ​​റ്റ് ഹാ​​ളി​​ൽ ചേ​രും.