University News
സ​ർ​വ​ക​ലാ​ശാ​ലാ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ല്പ​ശാ​ല​യി​ൽ വ​ൻ പ​ങ്കാ​ളി​ത്തം
തേ​ഞ്ഞി​പ്പ​ലം: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ൽ​പ​ശാ​ല വ​ന്പി​ച്ച വി​ദ്യാ​ർ​ഥി പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. തൃ​ശൂ​ർ, എ​റ​ണാ​കു​ളം, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളു​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി എ​ണ്ണൂ​റി​ൽ പ​രം വി​ദ്യാ​ർ​ഥി​ക​ളും കൂ​ട്ടി​ന് ര​ക്ഷി​താ​ക്ക​ളും എ​ത്തി​യ​തോ​ടെ സെ​മി​നാ​ർ കോ​പ്ല​ക്സി​ന്‍റെ മെ​യി​ൻ ഹാ​ളി​ന് പു​റ​ത്തും സ്റ്റേ​ജി​നു​ള്ളി​ൽ പോ​ലും ക്ലാ​സ് കേ​ൾ​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റും ക​രി​യ​ർ ഗൈ​ഡു​മാ​യ എം.​വി. സ​ക്ക​റി​യ ക്ലാ​സ് ന​യി​ച്ചു. ചേ​ലേ​ന്പ്ര ദേ​വ​കി​യ​മ്മ മെ​മ്മോ​റി​യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ഹ, ബി. ​സു​രേ​ഷ്, വി. ​അ​ബ്ദു​ൾ മ​നാ​ഫ്, അ​ബ്ദു​ൾ സ​ലാം പൂ​വ്വ​ക്കാ​ട്ട്, ബി. ​അ​നു​ശ്രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഹ്യു​മാ​നി​റ്റീ​സ്, സ​യ​ൻ​സ്, കോ​മേ​ഴ്സ് ശാ​ഖ​ക​ളി​ലെ പ​ഠ​നാ​വ​സ​ര​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, നേ​രി​ടേ​ണ്ട മ​ത്സ​ര പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ ക്ലാ​സി​ൽ പ​വ​ർ​പോ​യി​ന്‍റ് പ്ര​സ​ന്‍റേ​ഷ​നി​ലൂ​ടെ വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും ന​ൽ​കി.
More News