Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എ​​ൽ​​എ​​ൽ​​ബി ടൈം ​​ടേ​​ബി​​ൾ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ (ത്രി​​വ​​ത്സ​​രം), അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​രം (201112ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 27ന് ​​ആ​​രം​​ഭി​​ക്കും. ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ല​​ക്ച​​റ​​ർ: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

ആ​​ർ​​ക്കി​​യോ​​ള​​ജി പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ല​​ക്ച​​റ​​ർ നി​​യ​​മ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് അ​​ഞ്ച്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ .

ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ

മേ​​യ് 17ന് ​​ആ​​രം​​ഭി​​ക്കു​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2013 സ്കീം) ​​െ റ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​യ്ക്ക് 26വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​പ്രി​​ൽ 29, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി മെ​​യ് മൂ​​ന്ന്) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​സി​​എ പ്രാ​​ക്ടി​​ക്ക​​ൽ ക്ലാ​​സു​​ക​​ൾ മാ​​റ്റി

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന മൂ​​ന്നാം വ​​ർ​​ഷ ബി​​സി​​എ​​യു​​ടെ 22, 23 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന പ്രാ​​ക്ടി​​ക്ക​​ൽ ക്ലാ​​സു​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

എം​​എ​​സ്‌​​സി ഇ​​ലക്‌ട്രോണി​​ക്സ് പ്രാ​​ക്ടി​​ക്ക​​ൽ

ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഇ​​ലക്‌ട്രോണി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 24, 25 തീ​​യ​​തി​​ക​​ളി​​ൽ അ​​ത​​ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ .

ബി​​എ​​ച്ച്എം ഫ​​ലം

2016 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കാ​​റ്റ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി (ബി​​എ​​ച്ച്എം) യു​​ടെ (2014 സ്കീം ​​റ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി, 2011 ആ​​ൻ​​ഡ് 2006 സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

ബി​​എ​​ച്ച്എം ടൈം ​​ടേ​​ബി​​ൾ

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കാ​​റ്റ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി (ബി​​എ​​ച്ച്എം) പ​​രീ​​ക്ഷ 24ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് മാ​​റ്റം

മേ​​യ് ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ക്കു​​ന്ന സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം (മൂ​​ന്ന്, അ​​ഞ്ച്, ആ​​റ് സെ​​മ​​സ്റ്റ​​റു​​ക​​ൾ 2010 മേ​​ഴ്സി ചാ​​ൻ​​സ് 2011, 2012 അ​​ഡ്മി​​ഷ​​ൻ കു​​ട്ടി​​ക​​ൾ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ തി​​രു​​വ​​ന​​ന്ത​​പു​​രം എം​​ജി കോ​​ള​​ജ്, കൊ​​ല്ലം ശാ​​സ്താം​​കോ​​ട്ട ഡി.​​ബി കോ​​ള​​ജ്, ആ​​ല​​പ്പു​​ഴ എ​​സ്.​​ഡി. കോ​​ള​​ജ്, പ​​ത്ത​​നം​​തി​​ട്ട അ​​ടൂ​​ർ സെ​​ന്‍റ് സി​​റി​​ൾ​​സ് കോ​​ള​​ജ് എ​​ന്നി​​ങ്ങ​​നെ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. കു​​ട്ടി​​ക​​ൾ അ​​വ​​ര​​വ​​രു​​ടെ കോ​​ള​​ജു​​ക​​ളി​​ൽ നി​​ന്നും ഹാ​​ൾ ടി​​ക്ക​​റ്റ് വാ​​ങ്ങി നി​​ർ​​ദി​​ഷ്ട പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം.



യു​ഐ​ടി ബി​രു​ദ പ്ര​വേ​ശ​നം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017- സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
എ​ൽ​എ​ൽ​ബി വൈ​വാ വോ​സി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017- സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ
ബി​പി​എ ഫ​ലം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം -എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് - കോ​ള​ജ് പ്ര​വേ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017: എ​സ്‌​സി/​എ​സി​ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് - കോ​ള​ജ് പ്ര​വേ​ശ​നം 14വ​രെ
പി.​ജി എ​ൻ​ട്ര​ൻ​സ് 2017: അ​ക്കാ​ദ​മി​ക വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017: ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ലെ ബി​കോം പ്ര​വേ​ശ​നം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017: എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഒ​ന്പ​തി​ന
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017: എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഒ​ന്പ​തി​നു പ​ത്തി​നും
സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​രീ​ക്ഷ
ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) ഫ​ലം
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
ബി​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017 നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം വ​ർ​ഷ പി.​ജി പ്ര​വേ​ശ​നം - 2017: ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ എം​എ​സ്‌​സി കെ​മി​സ്ട്രി
ബി​എ​ൽ​ഐ​എ​സ്‌​സി, ലൈ​ബ്ര​റി ക്ലാ​സി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് കാ​റ്റ​ലോ​ഗിം​ഗ് പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.