University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കും
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് 2014, 2015 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ 25 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 26 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 28 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (പു​​തി​​യ സ്കീം2015 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 17ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ മേ​​യ് ര​​ണ്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ മൂ​​ന്നു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ അ​​ഞ്ചു വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 150 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ ഒ​​രു പേ​​പ്പ​​റി​​നു 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 150) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​ണം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യും അ​​ട​​യ്ക്ക​ണം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ഇ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ 28നും ​​ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ഇ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് മൂ​​ന്നു മു​​ത​​ലും ന​​ട​​ത്തും.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ജ​​നു​​വ​​രി​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​ര റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മേ​​യ് അ​​ഞ്ചു വ​​രെ സ്വീ​​ക​​രി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ് 2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ടെ​​ക്സ്റ്റൈ​​ൽ​​സ് ആ​​ൻ​​ഡ് ഫാ​​ഷ​​ൻ (പി​​ജി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ബെ​​റ്റ​​ർ​​മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ മേ​​യ് അ​​ഞ്ചു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഫെ​​ബ്രു​​വ​​രി​​യി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, ബെ​​റ്റ​​ർ​​മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മേ​​യ് അ​​ഞ്ചു​​വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഇ​​ല​ക്‌​ട്രോ​ണി​​ക്സ് (നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മേ​​യ് അ​​ഞ്ചു വ​​രെ സ്വീ​​ക​​രി​​ക്കും.

സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗം

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗം 29നു ​രാ​​വി​​ലെ 10.30ന് ​​സി​​ൻ​​ഡി​​ക്കേ​​റ്റ് ഹാ​​ളി​​ൽ ന​​ട​​ത്തും.

പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​നം

യു​​ജി​​സി ന​​ട​​ത്തു​​ന്ന മാ​​ന​​വി​​ക വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ​​യു​​ടെ ജ​​ന​​റ​​ൽ പേ​​പ്പ​​റി​നു വേ​​ണ്ടി​​യു​​ള്ള പ​​രി​​ശീ​​ല​​നം എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഉ​​ട​​ൻ ആ​​രം​​ഭി​​ക്കും. യൂ​​ണി​​വേ​​ഴ്സി​​റ്റി ക്യാ​​ന്പ​​സി​​ൽ ന​​ട​​ത്തു​​ന്ന പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​ൻ താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ കോ​​ഴ്സ് ഫീ​​സാ​​യ 2000 രൂ​​പ​​യ​​ട​​ച്ച് പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ, വി​​ക​​ലാം​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി്ക​​ൾ​​ക്ക് 50 ശ​​ത​​മാ​​നം ഫീ​​സി​​ള​​വ് ഉ​​ണ്ടാ​​യി​​രി​​ക്കും. ഫോ​​ണ്‍ : 0481 2731025.

എ​​ൽ​​എ​​ൽ​​എം ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ

സൗ​​ത്ത് ക​​ൽ​​ക്ക​​ത്ത ലോ ​​കോ​​ള​​ജ് കേ​​ന്ദ്ര​​ത്തി​​ലെ 2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലെ ഓ​​ഫ് കാ​​ന്പ​​സ് എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​ക​​ൾ കേ​​ര​​ള​​ത്തി​​ലെ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ത്തും.

പി​​എ​​ച്ച്ഡി അ​​ഭി​​രു​​ചി പ​​രീ​​ക്ഷ

2017ൽ ​​പി​​എ​​ച്ച്ഡി ര​​ജി​​സ്ട്രേ​​ഷ​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള അ​​ഭി​​രു​​ചി നി​​ർ​​ണ​​യ പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യി മേ​​യ് 15 വ​​രെ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കും. ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ (എ​​സ്സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 50 ശ​​ത​​മാ​​നം) അം​​ഗീ​​കൃ​​ത ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷാ​​ഫീ​​സ് 1000 രൂ​​പ (എ​​സ്‌​സി, എ​​സ്ടി 500) ഫീ​​സ് ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്ക​ണം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​ക​​ൾ​​ക്കും പ​​രീ​​ക്ഷാ​​ഷെ​​ഡ്യൂ​​ളി​​നും, വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും www.phd.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഫോ​​ണ്‍ : 0481 2732947.

പ​​ഠ​​ന​​വൈ​​ക​​ല്യം: സെ​​മി​​നാ​​ർ

കു​​ട്ടി​​ക​​ളി​​ലെ പ​​ഠ​​ന വൈ​​ക​​ല്യം തി​​രി​​ച്ച​​റി​​യാ​നും പ​​രി​​ഹാ​​ര​​ബോ​​ധ​​നം ന​​ട​​ത്താ​നു​​മാ​​യി ഈ ​​മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ർ, ര​​ക്ഷി​​താ​​ക്ക​​ൾ, സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​ർ​​ക്കാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ 29നു ​​ഏ​​ക​​ദി​​ന സെ​​മി​​നാ​​ർ ന​​ട​​ത്തും. ഫോ​​ണ്‍: 9544981839, 8304887715.

ശി​​ല്പ​​ശാ​​ല

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സും ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റെ​​ൻ​​ഷ​​നും സം​​യു​​ക്ത​​മാ​​യി കോ​​ട്ട​​യം സി​​നെ​​ർ​​ജി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു 26, 27 തീ​​യ​​തി​​ക​​ളി​​ൽ ടി​​സി​​ഐ ശി​​ല്പ​​ശാ​​ല ന​​ട​​ത്തും. ഫോ​​ണ്‍ : 9447887321.