ബിൻ ജോയി വയലിന് നഴ്സിംഗിൽ ഡോക്ടറേറ്റ്
നഴ്സിംഗിൽ ഡോക്ടറേറ്റ് (ആർജിയുഎച്ച്എസ്, ഐഎൻസി കൺസോർഷിയം) നേടിയ സിബിൻ ജോയി വയലിൽ. എറണാകുളം വട്ടപറന്പിൽ റെജി സേവ്യറിന്റെ ഭാര്യയും തീക്കോയി വയലിൽ ജോയിയുടെ മകളുമാണ്.