University News
ബോ​​​​ട്ട​​​​ണി​​​​യി​​​​ൽ ഡോ​​​​ക്‌​​​​ട​​​​റേ​​​​റ്റ്
ബോ​​​​ട്ട​​​​ണി​​​​യി​​​​ൽ ഡോ​​​​ക്‌​​​​ട​​​​റേ​​​​റ്റ്
കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ ഭാ​​​​ര​​​​തി​​​​യാ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​​നി​​​​ന്നു ബോ​​​​ട്ട​​​​ണി​​​​യി​​​​ൽ ഡോ​​​​ക്‌​​​​ട​​​​റേ​​​​റ്റ് നേ​​​​ടി​​​​യ ജ്യോ​​​​തി ഏ​​​​ബ്ര​​​​ഹാം (ഗ​​​​സ്റ്റ് ല​​​​ക്ച​​​​റ​​​​ർ, സെ​​​​ന്‍റ് ഡൊ​​​​മി​​​​നി​​​​ക്സ് കോ​​​​ള​​​​ജ്, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി). പ​​​​റ​​​​ത്താ​​​​നം ക​​​​റു​​​​ക​​​​ത്ത​​​​റ​​​​യി​​​​ൽ ജോ​​​​ബി​​​​ൻ കെ. ​​​​ജോ​​​​ണി​​​​ന്‍റെ ഭാ​​​​ര്യ​​​​യും ക​​​​പ്പാ​​​​ട് പൂ​​​​വ​​​​ത്താ​​​​നി​​​​ക്ക​​​​ൽ ഏ​​​​ബ്ര​​​​ഹാം​ ഏ​​​​ലി​​​​യാ​​​​മ്മ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ളു​​​മാ​​​​ണ്.
More News