സിസ്റ്റർ എൽസിൻ കാളിയാനിക്കലിന് ഡോക്ടറേറ്റ്
കോയന്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽനിന്നു കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ സിസ്റ്റർ എൽസിൻ കാളിയാനിക്കൽ (എസ്എച്ച് പ്രോവിൻസ്, പാലാ). മുളകരമേട് കാളിയാനിക്കൽ വർഗീസ്അന്നമ്മ ദന്പതികളുടെ മകളാണ്.