University News
എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബ്രി​ഡ്ജ് കോ​ഴ്സ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ൽ എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി മേ​യ് നാ​ലി​ന് ബ്രി​ഡ്ജ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. പ​ത്ത് ദി​വ​സ​ത്തെ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. ലേ​ണിം​ഗ് സ്കി​ൽ, ഗോ​ൾ സെ​റ്റിം​ഗ്, എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ക​രി​യ​ർ ഗൈ​ഡ​ൻ​സ്, അ​ച്ചീ​വ്മെ​ന്‍റ് മോ​ട്ടി​വേ​ഷ​ൻ, മെ​ന്‍റ​ൽ എ​ബി​ലി​റ്റി, മെ​മ്മ​റി ടെ​ക്നി​ക്, പേ​ഴ്സ​ണാ​ലി​റ്റി ഡ​വ​ല​പ്മെ​ന്‍റ്, ട്രാ​ൻ​സാ​ക്ഷ​ണ​ൽ അ​നാ​ലി​സി​സ്, സ്മാ​ർ​ട്ട് ട്രെ​യ്നിം​ഗ്, പോ​സി​റ്റീ​വ് സെ​ൽ​ഫ് ഇ​മേ​ജ്, സ്ട്ര​സ് മാ​നേ​ജ്മെ​ന്‍റ്, ലീ​ഡ​ർ​ഷി​പ്പ് ക്വാ​ളി​റ്റീ​സ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ്, ഇ​ന്‍റ​ർ പേ​ഴ്സ​ണ​ൽ റി​ലേ​ഷ​ൻ, പ​ബ്ലി​ക്ക് സ്പീ​ക്കിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ടൈം ​മാ​നേ​ജ്മെ​ന്‍റ്, ടീ​നേ​ജ് മാ​നേ​ജ്മെ​ന്‍റ്, സ്വ​ഭാ​വ രൂ​പീ​ക​ര​ണം എ​ന്നീ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​രും മ​റ്റ് വി​ദ​ഗ്ധ​രു​മാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്. 50 പേ​ർ​ക്കു​ള്ള കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407360, 2407335.

ബി​എ​സ് സി ​ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്‌​ട്രോ​ണി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്/ സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ൽ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 28ന് ​രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലും, തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 25ന് ​രാ​വി​ലെ 10.30ന് ​പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ലും ഹാ​ജ​രാ​ക​ണം.

അ​മോ​സ് സോ​ഫ്റ്റ് വെ​യ​ർ ശി​ൽ​പ​ശാ​ല

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ അ​മോ​സ് സോ​ഫ്റ്റ് വെ​യ​റി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഐ​ഐ​എം ഫാ​ക്ക​ൽ​റ്റി പ്ര​ഫ. ആ​ന​ന്ദ​കു​ട്ട​ൻ ബി. ​ഉ​ണ്ണി​ത്താ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 24ന് ​ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ് സ്റ്റ​ഡീ​സ് മേ​ധാ​വി ഡോ. ​കെ.​പി. മു​ര​ളീ​ധ​ര​ന്‍റെ വി​ര​മി​ക്ക​ൽ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ 9847228043, 9961305845 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 24 മു​ത​ൽ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് നാ​ല് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്), എം​ബി​എ (ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് ) റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 24 മു​ത​ൽ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് നാ​ല് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം, ത്രി​വ​ത്സ​രം) ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​ന്പ​ത് സെ​മ​സ്റ്റ​ർ (2007 ഉം ​അ​തി​ന് മു​ന്പു​ള്ള സ്കീം2000 ​മു​ത​ൽ 2007 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​ന്‍റെ കൂ​ടെ അ​വ​സാ​നം എ​ഴു​തി​യ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റും വെ​ക്ക​ണം.

പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നാം സെ​മ​സ്റ്റ​ർ എം. ​പ്ലാ​നിം​ഗ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ഇ​ന്‍റേ​ണ​ൽ) പ​രീ​ക്ഷ മേ​യ് എ​ട്ട്, പ​ത്ത് തി​യ​തി​ക​ളി​ൽ ന​ട​ക്കും.

ബി​ആ​ർ​ക് പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (12 സ്കീം, 04 ​സ്കീം2009 മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം (ഏ​പ്രി​ൽ 2016) വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മേ​യ് അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​ജെ ജൂ​ണ്‍ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News