University News
പു​ന​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷ​ക​ൾ
ആ​റി​ന് ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​ഫു​ൾ ടൈം/​പാ​ർ​ട്ട് ടൈം/​യു​ഐ​എം) ഡി​ഗ്രി പ​രീ​ക്ഷ 25ന് ​രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ​യും, ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ 28ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ​യും ന​ട​ക്കും. പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല.

മി​നി ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു

യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ലെ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ 28ന് ​പി​എം​ജി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ൻ​സ് സെ​ന്‍റ​റി​ൽ മി​നി ജോ​ബ് ഫെ​യ​ർ’ സം​ഘ​ടി​പ്പി​ക്കും. വി​വി​ധ സ​ർ​വീ​സ് മേ​ഖ​ല​ക​ളി​ലെ 350ൽ ​പ​രം ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സി​എ ഇ​ന്‍റ​ർ, സി​എം​എ, ഐ​സി​ഡ​ബ്ലി​യു​എ, എം​കോം, ബി​ടെ​ക്, എം​ബി​എ, ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലെ ഡി​ഗ്രി, പ്ല​സ് ടു,​ടു​വീ​ല​ർ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് തു​ട​ങ്ങി​യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ഈ ​ജോ​ബ് ഫെ​യ​റി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് 04712304577.

ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ

മെ​യ് 10ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (2015 സ്കീം ​റ​ഗു​ല​ർ 201517 ബാ​ച്ച്), മെ​യ് 11ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (2015 സ്കീം ​റ​ഗു​ല​ർ/ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 201618 ബാ​ച്ച്) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ​യ 27 വ​രെ​യും 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി​യ 28 വ​രെ​യും ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.