University News
ഗ​സ്റ്റ് ല​ക്ച​റ​ർ ഒഴിവ്
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി :ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​സം​​​​പ്ഷ​​​​ൻ ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് കോ​​​​ള​​​​ജി​​​​ലെ വി​​​​വി​​​​ധ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ലേ​​​​ക്ക് 201718 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു ഗ​​​​സ്റ്റ് ല​​​​ക്ച​​​​റ​​​​ർ​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ ഏ​​​​പ്രി​​​​ൽ 25 വ​​​​രെ സ്വീ​​​​ക​​​​രി​​​​ക്കും.

ഇം​​​​ഗ്ലീ​​​​ഷ്, ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, ബോ​​​​ട്ട​​​​ണി, ഹോം ​​​​സ​​​​യ​​​​ൻ​​​​സ്, ഹി​​​​സ്റ്റ​​​​റി, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്, മ്യൂ​​​​സി​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി, എം​​​​എ​​​​സ്ഡ​​​​ബ്ള്യു എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

യു​​​​ജി​​​​സി നെ​​​​റ്റ് പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഫോ​​​​ണ്‍: 0481 2420109, 2401038.
More News