University News
മൂ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 10ന് ​​തു​ട​ങ്ങും
മൂ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി (പു​​തി​​യ സ്കീം 2008 ​​മു​​ത​​ലു​​ള്ള സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 10ന് ​​തു​ട​ങ്ങും. അ​​പേ​​ക്ഷ​​ക​​ൾ 28 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ മേ​​യ് ര​​ണ്ടു വ​​രെ​​യും സ്വീ​​ക​​രി​​ക്കും. പേ​​പ്പ​​റി​​നു 20 രൂ​​പ വീ​​തം സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം. അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം ഒ​​ന്നാം വ​​ർ​​ഷ പ​​രി​​ക്ഷ​​യു​​ടെ മാ​​ർ​​ക്ലി​​സ്റ്റി​​ന്‍റെ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പും സ​​മ​​ർ​​പ്പി​​ക്ക​​ണം.
നാ​​ലാം വ​​ർ​​ഷ ബി​​ഫാം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 12 ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ 28 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ മേ​​യ് മൂ​​ന്നു വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ ഒ​​രു പേ​​പ്പ​​റി​​നു 20 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 100) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം ഒ​​ന്നാം വ​​ർ​​ഷ പ​​രി​​ക്ഷ​​യു​​ടെ മാ​​ർ​​ക്‌ലിസ്റ്റി​​ന്‍റെ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പും സ​​മ​​ർ​​പ്പി​​ക്ക​​ണം.

ബി​​ടെ​​ക്, ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ

മേ​​യ്, ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ലെ ബി​​ടെ​​ക് (പു​​തി​​യ സ്കീം 2010 ​​മു​​ത​​ലു​​ള്ള സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 11 ന് ​​ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

മേ​​യ്, ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ലെ ബി​​ആ​​ർ​​ക് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ് ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി, 2015 ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 10ന് ​​തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ..

എം​​ഫി​​ൽ: പു​​തു​​ക്കി​​യ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് പ്യൂ​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മേ​​യ് 10നു ​​രാ​​വി​​ലെ 11 മു​​ത​​ൽ 12.30 വ​​രെ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ ന​​ട​​ത്തും.

ഇ​​ന്‍റേ​​ണ്‍​ഷി​​പ്പ്

ലോ​​ക​​സ​​ഭാ സെ​​ക്ര​​ട്ടേ​​റി​​യേ​​റ്റ് ബി​​രു​​ദ ബി​​രു​​ദാ​​ന​​ന്ത​​ര വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ജൂ​​ണ്‍ 28 മു​​ത​​ൽ ജൂ​​ലൈ​​യ് 27 വ​​രെ​​യും, ജൂ​​ലൈ​​യ് മൂ​​ന്നു മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ 29 വ​​രെ​​യും (മൂ​​ന്നു മാ​​സം) ഇ​​ന്‍റേ​​ണ്‍​ഷി​​പ്പ് പ്രോ​​ഗ്രാം ന​​ട​​ത്തും. ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 26. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​​ക്ഷ​​യ്ക്കും വെ​​ബ്സൈ​​റ്റ് : bpst.nic.in..

മൂ​​ല്യ നി​​ർ​​ണ​​യ ക്യാ​​ന്പ്

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ബി​​സി​​എ​​സ്എ​​സ് (യൂ​​ജി) ആ​​റ്, നാ​​ല് സെ​​മ​​സ്റ്റ​​റു​​ക​​ളു​​ടെ മൂ​​ല്യ നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ 24 മു​​ത​​ൽ ഒ​​ന്പ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്കും. 25 മു​​ത​​ൽ അ​​ഡീ​​ഷ​​ണ​​ൽ എ​​ക്സാ​​മി​​ന​​ർ​​മാ​​രും ഹാ​​ജ​​രാ​​ക​​ണം. ഫോ​ൺ: 9447570523.

സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം മാ​​റ്റി

29 ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എം​ജി സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗം മേ​​യ് നാ​​ലി​​നു രാ​​വി​​ലെ 10.30ന് ​ന​​ട​​ത്തും.

ശി​​ല്പ​​ശാ​​ല ഇ​​ന്ന്

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫി​​സി​​ക്സ് സി​​ല​​ബ​​സ് പ​​രി​​ഷ്ക​​ര​​ണ ശി​​ല്പ​​ശാ​​ല ഇ​​ന്നു രാ​​വി​​ലെ 10നു ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സെ​​ന​​റ്റ് ഹാ​​ളി​​ൽ ന​​ട​​ത്തും.

പി​​എ​​ച്ച്ഡി ന​​ൽ​​കി

പി.​​കെ. സ​​തീ​​ഷ്കു​​മാ​​ർ, സെ​​ബാ​​സ്റ്റ്യ​​ൻ. എ. ​​മാ​​ത്യൂ (ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്), ജ​​യ്മോ​​ൾ ജ​​യിം​​സ്, കെ. ​​മേ​​രി തോ​​മ​​സ് (ഇ​​ക്ക​​ണോ​​മി​​ക്സ്), മ​​ല്ലി​​ക. എ. ​​നാ​​യ​​ർ, മേ​​രി ലിം​​ന വി​​ശ്വാ​​സ്, എ​​ൻ സ​​ര​​സ്വ​​തി അ​​ന്ത​​ർ​​ജ​​നം, കെ. ​​ഗീ​​താ ജോ​​ർ​​ജ് (ഇം​​ഗ്ലീ​​ഷ്), ജോ​​ഷീ​​ന ജോ​​സ്, എം. ​​പി. ബി​​ന്ദു​​മേ​​നോ​​ൻ, കെ. ​​ര​​ജി​​ത (കോ​​മേ​​ഴ്സ്), അ​​ന്പി​​ളി മെ​​റീ​​ന കു​​ര്യ​​ൻ, സ​​ജി​​ത്ത് ജോ​​സ​​ഫ് (മ​​ല​​യാ​​ളം), ജോ​​ജു ആ​​ന്‍റോ (സി​​റി​​യ​​ക്), എ​​ൻ. എം. ​​പ്ര​​സീ​​ജ (ഹി​​ന്ദി), സി. ​​ജിം​​ത ജോ​​ണ്‍ (മൈ​​ക്രോ​​ബ​​യോ​​ള​​ജി), ബി​​നി​​ൽ എ​​ൽ​​ദോ​​സ്, മെ​​ർ​​ലി​​ൻ ആ​​ന്‍റ​​ണി (ബ​​യോ​​ടെ​​ക്നോ​​ള​​ജി), പി.​​എ. ജ​​നീ​​പ, ബി​​ൻ​​സി ടൈ​​റ്റ​​സ് (എ​​ഡ്യൂ​​ക്കേ​​ഷ​​ൻ), അ​​മൃ​​ത. പി. ​​ത​​ങ്ക​​ച്ച​​ൻ, കെ. ​​സി. സീ​​താ​​ല​​ക്ഷ്മി, അ​​ജേ​​ഷ്. കെ. ​​സ​​ക്ക​​റി​​യ (കെ​​മി​​സ്ട്രി), കെ. ​​ഷെ​​റ​​ഫു​​ദ്ദീ​​ൻ (നി​​യ​​മം), മാ​​ത്യൂ​​സ് ജേ​​ക്ക​​ബ് (ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ) എം.​​എ​​സ്. ഷീ​​മോ​​ൾ, കെ. ​​ക​​ല, ജി​​തി​​ൻ​​തോ​​മ​​സ് (ബോ​​ട്ട​​ണി), ഇ. ​​പി. സ​​തീ​​ഷ്കു​​മാ​​ർ (മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്) എ​​ന്നി​​വ​​ർ​​ക്ക് എം​​ജി വാ​ഴ്സി​റ്റി പി​​എ​​ച്ച്ഡി ന​​ൽ​​കി.