University News
‌സ്കോളർഷിപ്പ് പരീക്ഷ
കു​ട്ടി​ക്കാ​നം: പീ​​രു​​മേ​​ട് മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്രി​​സ്റ്റ്യ​​ൻ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ 201718 അ​​ധ്യാ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ പ്ര​​വേ​​ശ​​നം തേ​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ സ്കോ​​ള​​ർ​​ഷി​​പ്പ് പ​​രീക്ഷ ന​​ട​​ത്തും. 29ന് ​​ന​​ട​​ത്തു​​ന്ന പ​​രി​​ക്ഷ​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ ഓ​​ണ്‍​ലൈ​​നാ​​യി പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.mbc pee rmade.com. എം​​ബി​​സി സ്കോ​​ള​​ർ​​ഷി​​പ്പ് പ​​രീ​ക്ഷ​​യി​​ൽ ഒ​​ന്നു മു​​ത​​ൽ 25 വ​​രെ റാ​​ങ്ക് നേ​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് വാ​​ർ​​ഷി​​ക ഫീ​​സി​​ന്‍റെ 90 ശ​​ത​​മാ​​നം സ്കോ​​ള​​ർ​​ഷി​​പ്പും 26 മു​​ത​​ൽ 100 വ​​രെ റാ​​ങ്ക് നേ​​ടു​​ന്ന​​വ​​ർ​​ക്ക് 25 ശ​​ത​​മാ​​നം സ്കോ​​ള​​ർ​​ഷി​​പ്പും 100നു ​​മു​​ക​​ളി​​ൽ റാ​​ങ്ക് നേ​​ടു​​ന്ന​​വ​​ർ​​ക്ക് ഫീ​​സി​​ന്‍റെ 15 ശ​​ത​​മാ​​ന​​വും സ്കോ​​ള​​ർ​​ഷി​​പ്പും ല​​ഭി​​ക്കും. ഫോ​ൺ: 7559933571, 996441645.
More News