പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സിസിപി (ഹോമിയോ) സപ്ലിമെന്ററി ഫെബ്രുവരി 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം ചുവടെ : എല്ലാ വിഷയങ്ങളും വിജയിച്ചവർ രജിസ്റ്റർ നം. 103, പേപ്പർ ഒന്ന് രജിസ്റ്റർ നം. 098, 108, പേപ്പർ രണ്ട് നം. 101, 104, 105, 106, 107, 108, പേപ്പർ മൂന്ന് നം. 099, 100, പേപ്പർ നാല് നം. 100, പേപ്പർ അഞ്ച് 098, 099, 100 പുനഃപരിശോധനയ്ക്കുള്ള അപേക്ഷകൾ മേയ് ആറിനകം തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആൻഡ് കണ്ട്രോളിംഗ് ഓഫീസറുടെ പേരിൽ അഞ്ഞൂറ് രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കണം.