University News
വി​​എ​​ച്ച്എ​​സ്ഇ : സം​​ഘ​​ട​​നാ പ്രതി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം 26ന്
തി​​രു​​വ​​ന​​ന്ത​​പു​​രം: വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ലെ അ​​ധ്യാ​​പ​​ക/​​അ​​ന​​ധ്യാ​​പ​​ക ജീ​​വ​​ന​​ക്കാ​​രു​​ടെ 2017 ലെ ​​പൊ​​തു​​സ്ഥ​​ലം​​മാ​​റ്റം സം​​ബ​​ന്ധി​​ച്ച് ച​​ർ​​ച്ച ചെ​​യ്യു​​ന്ന​​തി​​ന് സം​​ഘ​​ട​​ന പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം മ​​ണ​​ക്കാ​​ട് ഗ​​വ.​​വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ 26നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് വി​​എ​​ച്ച്എ​​സ്ഇ ഡ​​യ​​റ​​ക്ട​​റു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ചേ​​രും. അം​​ഗീ​​കൃ​​ത സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചു.
More News