University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ​തി​യ​തി
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 27 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡെ​സ​ർ​ട്ടേ​ഷ​ൻ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന എം​ഡി (ഹോ​മി​യോ) പാ​ർ​ട്ട് 2 (2014 പ്ര​വേ​ശ​നം) ഡി​ഗ്രി റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ച്ചി​രി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം മേ​യ് 17ന്. ​അ​ഞ്ചു മ​ണി​വ​രെ അ​യ്യാ​യി​രം രൂ​പ പി​ഴ​യൊ​ടു​ക്കി​ക്കൊ​ണ്ട് 25ന് ​അ​ഞ്ചു​മ​ണി​വ​രെ ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ തീ​യ​തി

മേ​യ് 24 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന​വ​ർ​ഷം ബി​ഫാം റ​ഗു​ല​ർ​സ​പ്ലി​മെ​ന്‍റ​റി (2012 ആ​ൻ​ഡ് 2010 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News