University News
ബി​​​എ​​​ഡ് ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ മാ​​​റ്റി
26നു ​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് (2015 സ്കീം ​​​ദ്വി​​​വ​​​ത്സ​​​ര പ്രോ​​​ഗ്രാം) ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ മേ​​​യ് നാ​​​ലി​​​നു ന​​​ട​​​ക്കും. പ​​​രീ​​​ക്ഷ​​​കേ​​​ന്ദ്ര​​​ത്തി​​​നും സ​​​മ​​​യ​​​ത്തി​​​നും മാ​​​റ്റ​​​മി​​​ല്ല.

റി​​​സ​​​ർ​​​ച്ച് അ​​​സോ​​​സി​​​യേ​​​റ്റ് ഒ​​​ഴി​​​വ്

കാ​​​ര്യ​​​വ​​​ട്ടം ഇ​​​ക്ക​​​ണോ​​​മി​​​ക്സ് പ​​​ഠ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ഇ​​​ന്‍റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന്‍റ​​​ർ ഫോ​​​ർ ഓ​​​ൾ​​​ട്ട​​​ർ​​​നേ​​​റ്റീ​​​വ് ഇ​​​ക്ക​​​ണോ​​​മി​​​ക്സി​​​ൽ റി​​​സ​​​ർ​​​ച്ച് അ​​​സോ​​​സി​​​യേ​​​റ്റി​​​ന്‍റെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ മേ​​​യ് ആ​​​റി​​​നു മൂ​​​ന്നി​​​ന​​​കം ഇ​​​മെ​​​യി​​​ൽiucae2016@g mail.com വ​​​ഴി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ (ww w.keralauniversity.ac.in ) Job Notifications എ​​​ന്ന ലി​​​ങ്കി​​​ൽ ല​​​ഭി​​​ക്കും.

ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ഫ​​​ലം

2016 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും മേ​​​യ് 16 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ
ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ, നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ (പ​​​ഞ്ച​​​വ​​​ത്സ​​​രം) (201112 അ​​​ഡ്മി​​​ഷ​​​ന് മു​​​ൻ​​​പു​​​ള്ള​​​ത്) (കോ​​​മ​​​ണ്‍ ഫോ​​​ർ മേ​​​ഴ്സി ചാ​​​ൻ​​​സ്) എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം മേ​​​യ് എ​​​ട്ട്, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കും.

യോ​​​ഗാ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ പ​​​ഠ​​​ന വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ജി.​​​വി. രാ​​​ജാ പ​​​വ​​​ലി​​​യ​​​നി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​മാ​​​സ യോ​​​ഗാ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ലെ മേ​​​യ് മാ​​​സ​​​ത്തെ ബാ​​​ച്ചി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.
പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ഫോ​​​മു​​​ക​​​ൾ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ജി.​​​വി. രാ​​​ജാ പ​​​വ​​​ലി​​​യ​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കും.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട ഫോ​​​ണ്‍ ന​​​മ്പ​​ർ : 04712306485/8 921507832.

എം​​​സി​​​എ ടൈം​​​ടേ​​​ബി​​​ൾ

28ന് ​​​തു​​​ട​​​ങ്ങു​​​ന്ന അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ (2011 സ്കീം ​​​റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2006 സ്കീം ​​​മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ബി​​​എ​​​ഡ് പ​​​രീ​​​ക്ഷ

മേ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് (2004 സ്കീം ​​​മേ​​​ഴ്സി ചാ​​​ൻ​​​സ്, 2013 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​യ്ക്ക് 29വ​​​രെ (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ മേ​​​യ് മൂ​​​ന്ന്, 125 രൂ​​​പ സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ട് കൂ​​​ടി മേ​​​യ് അ​​​ഞ്ച്) ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ​​​ഡ് പ​​​രീ​​​ക്ഷ

മേ​​​യ് 19ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഡ് (നോ​​​ണ്‍ സി​​​എ​​​സ്എ​​​സ് 2014 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​യ്ക്ക് 29വ​​​രെ (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ മെ​​​യ് മൂ​​​ന്ന്, 125 രൂ​​​പ സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ട് കൂ​​​ടി മെ​​​യ് അ​​​ഞ്ച്) ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം.

എ​​​ൽ​​​എ​​​ൽ​​​ബി ടൈം​​​ടേ​​​ബി​​​ൾ

മേ​​​യ് എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് (പ​​​ഞ്ച​​​വ​​​ത്സ​​​രം) ബി​​​എ/​​​ബി​​​കോം/​​​ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.