University News
കെ​​​മാ​​​റ്റ് കേ​​​ര​​​ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​മാ​​​റ്റ് കേ​​​ര​​​ള2017 പ​​​രീ​​​ക്ഷ ജൂ​​​ണ്‍ 11ന് ​​​രാ​​​വി​​​ലെ പ​​​ത്ത് മു​​​ത​​​ൽ 12.30 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. അ​​​പേ​​​ക്ഷാ​​​ർ​​​ത്ഥി​​​ക​​​ൾ കൂ​​​ടു​​​ത​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​ധി​​​ക​​​മാ​​​യി ന​​​ൽ​​​കും. അ​​​പേ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ kmatkerala.inഎ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 31. ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി​​​ക്ക് ആ​​​യി​​​രം രൂ​​​പ​​​യും എ​​​സ്‌​​​സി/​​​എ​​​സ്‌​​​ടി ക്ക് ​​​എ​​​ഴു​​​നൂ​​​റ്റി​​​യ​​​ൻ​​​പ​​​ത് രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ​​​ഫീ​​​സ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471 2335133, 8547255133 എ​​​ന്ന ന​​​ന്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
More News