University News
സി. ​​​ജിം​​​ത ജോണിന്‌ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ്
സി. ​​​ജിം​​​ത ജോണിന്‌ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ്
എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യ സി. ​​​ജിം​​​ത ജോ​​​ണ്‍. തൃ​​​ശൂ​​​ർ ഗ​​​വ. എ​​​ൻ​​​ജി​​നി​​യ​​റിം​​ഗ് കോ​​​ള​​​ജ് ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ കെ.​​​ഡി. ജോ​​​സ​​​ഫി​​​ന്‍റെ ഭാ​​​ര്യ​​​യും, തൃ​​​ശൂ​​​ർ ചെ​​മ്പു​​​ക്കാ​​​വ് റി​​​ട്ട. സു​​​ബേ​​​ദാ​​​ർ ചാ​​​ല​​​യ്ക്ക​​​ൽ ജോ​​​ണി​​​യു​​​ടേ​​​യും റി​​​ട്ട. ബ്ലോ​​​ക്ക് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ കെ.​​​എ. മോ​​​ളി​​​യു​​​ടേ​​​യും മ​​​ക​​​ളാ​​​ണ്.
More News