University News
ട്രെ​യി​നി അ​ന​ലി​സ്റ്റ് ഒ​ഴി​വ്
കൊ​​​ച്ചി: പ​​​ത്ത​​​നം​​​തി​​​ട്ട കോ​​​ന്നി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ഫു​​​ഡ് റി​​​സ​​​ര്‍​ച്ച് ആ​​ൻ​​ഡ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റി​​ന്‍റെ (സി​​​എ​​​ഫ്ആ​​​ര്‍​ഡി) കീ​​​ഴി​​​ല്‍ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഫു​​​ഡ് ക്വാ​​​ളി​​​റ്റി മോ​​​ണി​​​റ്റ​​​റിം​​​ഗ് ലാ​​​ബി​​​ലേ​​​ക്ക് ട്രെ​​​യി​​​നി ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ്, ട്രെ​​​യി​​​നി മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​സ്റ്റ്, ട്രെ​​​യി​​​നി കെ​​​മി​​​സ്റ്റ് ത​​സ്തി​​ക​​യി​​ൽ ഒ​​ഴി​​വു​​ണ്ട്. ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണ് നി​​യ​​മ​​നം. 15000 രൂ​​​പ സ്റ്റെ​​​പ്പ​​ന്‍റ് . അ​​​ത​​​ത് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ്/​ ഉ​​​യ​​​ര്‍​ന്ന സെ​​​ക്ക​​​ൻ​​ഡ് ക്ലാ​​​സ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും ഭ​​​ക്ഷ്യ സം​​​സ്‌​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ഒ​​​രു വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മാ​​​ണ് യോ​​​ഗ്യ​​​ത. താ​​​ത്പ​​​ര്യ​​​മു​​​ള​​​ളവർ മേ​​യ് 10ന് ​​​രാ​​​വി​​​ലെ 11ന് ​​​കോ​​​ന്നി സി​​​എ​​​ഫ്ആ​​​ര്‍​ഡി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ത്തു​​​ന്ന വാ​​​ക്​​ഇ​​​ന്‍​​ഇ​​ൻ​​ർ​​വ്യൂ​​​വി​​​ല്‍ യോ​​​ഗ്യ​​​താ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം.
More News