University News
ബി​എ​സ്‌​സി, ബി​സി​എ ഗ്രേ​സ് മാ​ർ​ക്ക്
മാ​ർ​ച്ചി​ലെ ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ ബി​എ​സ്‌​സി, ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ളി​ൽ ഗ്രേ​സ് മാ​ർ​ക്കി​ന് (എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, സ്പോ​ർ​ട്സ്, ആ​ർ​ട്സ് തു​ട​ങ്ങി​യ​വ) അ​ർ​ഹ​രാ​യ​വ​രു​ടെ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം മേ​യ് അ​ഞ്ചി​ന​കം പ്രി​ൻ​സി​പ്പ​ൽ​മാ​ർ പ​രീ​ക്ഷാ​ഭ​വ​ൻ ബി​എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

യു​ജി നാ​ലാം സെ​മ​സ്റ്റ​ർ കോ​ണ്‍​ടാ​ക്ട് ക്ലാ​സും പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണ​വും

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി നാ​ലാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) 2015 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ണ്‍​ടാ​ക്ട് ക്ലാ​സ് 30ന് ​ആ​രം​ഭി​ക്കും. പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​ന്ദ്ര​ങ്ങ​ളി​ൽ 29ന് ​ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്കും കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഷെ​ഡ്യൂ​ളി​നും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 0494 2407356.

പ​രീ​ക്ഷാ അ​പേ​ക്ഷ

മാ​ർ​ച്ച് പ​ത്ത് മു​ത​ൽ 11 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത അ​വ​സാ​ന ബാ​ച്ച് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ (പി​ഒ​ടി) (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം 29 വ​രെ ല​ഭ്യ​മാ​വും.

ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ഒ​ന്നാം സെ​മ​സ്റ്റ​ർ ( 2016 സെ​ഷ​ൻ), ര​ണ്ടാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2016 സെ​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് മേ​യ് ര​ണ്ട് വ​രെ ല​ഭ്യ​മാ​വും.

ഈ​യ​ടു​ത്ത് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​കോം വൊ​കേ​ഷ​ണ​ൽ, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് മേ​യ് നാ​ല് വ​രെ ല​ഭ്യ​മാ​വും.

പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ്, ക​ളി​ന​റി ആ​ർ​ട്സ് റ​ഗു​ല​ർ പ​രീ​ക്ഷ മേ​യ് 22, 23 തി​യ​തി​ക​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സം​സ്കൃ​തം പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.