University News
ബി​​പി​​എ വ​​യ​​ലി​​ൻ പ്രാ​​ക്ടി​​ക്ക​​ൽ
ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ വ​​യ​​ലി​​ൻ (ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് എ​​ട്ടു മു​​ത​​ൽ 11 വ​​രെ ശ്രീ ​​സ്വാ​​തി തി​​രു​​ന്നാ​​ൾ സം​​ഗീ​​ത കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.


പ്രോ​​ജ​​ക്ട് ഇവാലുവേഷൻ, വാ​​ചാ​​പ​​രീ​​ക്ഷ​​

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ് പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വാ​​ചാ​​പ​​രീ​​ക്ഷ​​യും മേ​​യ് അ​​ഞ്ചി​​ന് അ​​താ​​ത് കോ​​ള​​ജി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ .

​​ യു​​ജി​​സി/​​ജെ​​ആ​​ർ​​എ​​ഫ്/​​നെ​​റ്റ് പ​​രി​​ശീ​​ല​​ന ക്ലാ​​സ്​​

ജൂ​​ലൈ​​യി​​ൽ ന​​ട​​ക്കു​​ന്ന യു​​ജി​​സി/​​ജെ​​ആ​​ർ​​എ​​ഫ്/​​നെ​​റ്റ് (ജ​​ന​​റ​​ൽ പേ​​പ്പ​​ർ) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ​​രി​​ശീ​​ല​​നം യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ മേ​​യ് എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും. ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കു യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. ഫോ​​ണ്‍: 04712304577

​​ ടെ​​ക്നി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഒ​​ഴി​​വ്​​

കാ​​ര്യ​​വ​​ട്ടം സോ​​ഫി​​സ്റ്റി​​കേ​​റ്റ​​ഡ് ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് കം​​പ്യൂ​​ട്ടേ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ടെ​​ക്നി​​ക്ക​​ൽ ഓ​​ഫീ​​സ​​റു​​ടെ (പ​​ർ​​ച്ചെ​​യ്സ്) ഒ​​ഴി​​വി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.
അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് 15. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

​​ എം​​ബി​​എ ഇ​​ന്‍റേ​​ണ്‍​ഷി​​പ്പ് വൈ​​വ​​

2016 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ത്തി​​യ എം​​ബി​​എ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ ഇ​​ന്‍റേ​​ണ്‍​ഷി​​പ്പ് വൈ​​വ 28 മു​​ത​​ൽ മേ​​യ് 12 വ​​രെ അ​​താ​​ത് കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.